Today Horoscope : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ?
കുറച്ചു നാളായി കാത്തിരുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും. പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ്. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാനിടയുണ്ട്. യാത്രകൾ ഗുണകരമായി തീരും.
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
വീട്ടുകാരോടൊപ്പം ഉല്ലാസയാത്ര ചെയ്യും. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
കുറച്ചു നാളായി കാത്തിരുന്ന ചില കാര്യങ്ങൾ ഇന്ന് സഫലമാകും.പൊതുവേ മനസ്സമാധാനം ഉള്ള ദിവസമാണ്. കുടുംബത്തിൽ ഒരു മംഗള കർമ്മം നടക്കാനിടയുണ്ട്.യാത്രകൾ ഗുണകരമായി തീരും.
മിഥുനം (മകയിരം½,തിരുവാതിര, പുണർതം ¾)
പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും .വീട്ടുകാരോടൊപ്പം തീർത്ഥ യാത്രയിൽ പങ്കെടുക്കും.തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും.
കർക്കടകം (പുണർതം 1/4, പൂയം, ആയില്യം)
ബിസിനസിൽ നല്ല പുരോഗതിയുണ്ടാകും. ഉദ്ദേശിക്കുന്ന പോലെ കാര്യങ്ങൾ ഭംഗിയായി നടക്കും.പൊതുവെ ഗുണകരമായ ദിവസ മാണ്. സാമ്പത്തികനില തൃപ്തികരമാണ്.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും.പുതിയ സൗഹൃദങ്ങൾ ഗുണകരമായി തീരും. കുടുംബ ജീവിതം സന്തോഷകരമായിരിക്കും ദീർഘ യാത്രകൾക്ക് സാധ്യത ഉണ്ട്.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പരീക്ഷയിൽ മികച്ച വിജയം നേടും. ബന്ധു ക്കളിൽ നിന്നും സാമ്പത്തിക സഹായം ലഭി ക്കും .അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. മേലുദ്യോഗസ്ഥരുടെ ശകാരം കേൾക്കാനിടയാകും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
പല കാര്യങ്ങൾക്കും പ്രതീക്ഷിക്കുന്ന പോലെ നടക്കും.വരുമാനം വർദ്ധിക്കും. നല്ലദൈവാധീനം ഉള്ള കാലമാണ്. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം ¼, അനിഴം, കേട്ട)
തൊഴിൽരംഗത്ത് അനുകൂലമായ പല മാറ്റ ങ്ങളും ഉണ്ടാകും.പഠന ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടിവരും.സാമ്പത്തിക നില ഭദ്രമാണ് .ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം1/4)
പുതിയ ബിസിനസ് ആരംഭിക്കും. പൊതുവേ ഭാഗ്യമുള്ള ദിവസമാണിന്ന്.സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാ ധാനവും സന്തോഷവും നിലനിൽക്കും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
വീട് നിർമാണവുമായി ബന്ധപ്പെട്ട് ചില തീരുമാനങ്ങളിൽ എത്തിച്ചേരും.പുതിയ സംരംഭങ്ങ ൾക്ക് തുടക്കം കുറിക്കും. മകനു വേണ്ടി കൂടു തൽ കൂടുതൽ പണം ചിലവാകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
ഉപരിപഠനത്തിന് അവസരങ്ങൾ ലഭിക്കും.വരുമാനം മെച്ചപ്പെടാനും സാധ്യതയുണ്ട് .ദാമ്പ ത്യജീവിതം ഊഷ്മളമാകും. എതിരാളികളെ വശത്താക്കാൻ കഴിയും.
മീനം(പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പങ്കാളിയുമായി തർക്കങ്ങൾ ഉണ്ടാകാം. പല കാര്യങ്ങൾക്കും തടസ്സം നേരിടും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നത വിജയം നേടും.
തയ്യാറാക്കിയത്
ഡോ:പി. ബി. രാജേഷ്,
Astrologer and Gem Consultant