68 എന്ന സംഖ്യ എട്ടിന്റെ പണി തരുന്നതോ?
ഒന്നാം ലോക മഹായുദ്ധം തുടങ്ങിയത് 28-7-1914 (28+7+19+14=68). രണ്ടാം ലോക മഹായുദ്ധം 1- 9 -1939 (1+9+19+39=68) ആണ് ആരംഭിച്ചത്. ഇപ്പോൾ റഷ്യ ഉക്രയിൻ അധിനിവേശം തുടങ്ങിയ തീയതി 24-2-2022(24+20+22=68) നാണ്. 68 എന്നത് ദുരാഗ്രഹത്തിന്റെ സംഖ്യയാണ്.
ജാതക പൊരുത്തം ചിന്തിക്കുമ്പോൾ സ്ത്രീയുടെ ആറാമത്തെ കൂറായി വരുന്ന പുരുഷനെ എടുക്കരുതെന്നാണ്. അങ്ങനെ വരുമ്പോൾ പുരുഷനിൽ നിന്നും സ്ത്രീ എട്ടാമത്തെ കുറവായി വരികയും ചെയ്യും ഇങ്ങനെ വരുന്നതിന് ഷഷ്ഠാഷ്ടമദോഷം എന്നാണ് പറയുന്നത് .അതായത് ആറും എട്ടും രാശികളായി വരുന്നതിനെ ഒഴിവാക്കണമെന്നാണ് ജ്യോതിഷം പറയുന്നത്.
ഒന്നാം ലോക മഹായുദ്ധം തുടങ്ങിയത് 28-7-1914 (28+7+19+14=68). രണ്ടാം ലോക മഹായുദ്ധം 1- 9 -1939 (1+9+19+39=68) ആണ് ആരംഭിച്ചത്. ഇപ്പോൾ റഷ്യ ഉക്രയിൻ അധിനിവേശം തുടങ്ങിയ തീയതി 24-2-2022(24+20+22=68) നാണ്. 68 എന്നത് ദുരാഗ്രഹത്തിന്റെ സംഖ്യയാണ്.
തുടക്കത്തിലെ ഭാഗ്യം നീണ്ട് നിൽക്കില്ല. കഴിവി നപ്പുറമുളള കാര്യങ്ങളിലേർപ്പെട്ട് വിഷമിക്കും എന്നാണ് സംഖ്യാശാസ്രം പറയുന്നത്.ഇത് ചിലപ്പോൾ യാദൃശ്ചികവുമാകാം.യുദ്ധം നീണ്ട് പോകുന്ന ഇന്നത്തെ സാഹചര്യത്തിൽ പഴയ കാലയുദ്ധങ്ങളുടെ തിയതി കൂടി താരതമ്യം ചെയ്തു എന്ന് മാത്രം.
തയ്യാറാക്കിയത്
ഡോ:പി. ബി. രാജേഷ്,
Astrologer and Gem Consultant