ഒരു സ്വിമ്മിങ് പൂളിന് അടുത്തായി വേര വാങ് ഇരിക്കുന്ന ഫോട്ടോകളാണ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. വസ്ത്രത്തിനു ചേരുന്ന രീതിയിലുള്ളതാണ് വെള്ള ഫ്ലിപ് ഫ്ലോപ് ചെരുപ്പ്. സൺഗ്ലാസ് വച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
74 കാരിയായ ഫാഷൻ ഡിസൈനറായ വേര വാങിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
വേര വാങ് ഒരു സ്വിമ്മിങ് പൂളിന് സമീപത്തിരിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. വസ്ത്രത്തിനു ചേരുന്ന രീതിയിലുള്ളതാണ് വെള്ള ഫ്ലിപ് ഫ്ലോപ് ചെരുപ്പ്. സൺഗ്ലാസ് വച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
ഒരു സ്വിമ്മിങ് പൂളിന് അടുത്തായി വേര വാങ് ഇരിക്കുന്ന ഫോട്ടോകളാണ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടത്. പോകർ–സ്ട്രെയ്റ്റ് മുടി അഴിച്ചിട്ടിരിക്കുന്നു. വസ്ത്രത്തിനു ചേരുന്ന രീതിയിലുള്ളതാണ് വെള്ള ഫ്ലിപ് ഫ്ലോപ് ചെരുപ്പ്. സൺഗ്ലാസ് വച്ചാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്.
‘എന്റെ സ്ലിം ആരോൺസ് നിമിഷങ്ങൾ. ഹാപ്പി സമ്മർ’ എന്ന കുറിച്ച് കൊണ്ടാണ് ചിത്രങ്ങൾ അവർ പങ്കുവച്ചത്.
വാങ്ങിന്റെ മറ്റൊരു നൈറ്റ് പാർട്ടി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. തിളങ്ങുന്ന ഹൈഹീൽ ചെരുപ്പും ഹാൻഡ് ബാഗുമുള്ള ചിത്രത്തിന് നിരവധി പേരാണ് കമന്റ് ചെയ്തതു. 75 വയസ്സായെന്നും മുടി ഡൈ ചെയ്യാറുണ്ടെന്നും അവർ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
19 വയസ്സ് മുതലാണ് ഫാഷൻ ലോകത്ത് എത്തുന്നത്. ഞാൻ ഒരിക്കലും യുവത്വത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കാരണം ഞാൻ ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകളോടൊപ്പം ജോലി ചെയ്യുന്നത് കൊണ്ടാണ് എപ്പോഴും ഇങ്ങനെ ചെറുപ്പമായിരിക്കാൻ സാധിക്കുന്നതെന്ന് വെര വാങ് പറഞ്ഞു.