Women's Day 2023 : സ്പോർട്സ് 'വിമെൻ' സ്പിരിറ്റ്; കായിക രംഗത്തെ പെൺസാന്നിധ്യങ്ങൾ

By Divya Joseph  |  First Published Mar 8, 2023, 7:45 PM IST

കായിക രംഗത്ത് പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും നേട്ടങ്ങൾ കൊയ്യാമെന്ന് അവർ തെളിയിച്ചു. തങ്ങൾക്ക് നേരിടേണ്ടി വന്ന അസമത്വത്തിനെതിരെ പ്രതികരിച്ചു, രാജ്യത്തെ പ്രസിഡന്റിനോട് പോലും നിലപാടുകളുടെ പേരിൽ കലഹിച്ചു. 


പെണ്‍കാലം. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. മാറുന്ന പെണ്‍കാലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കുറിപ്പുകളും വീഡിയോകളും. 

Latest Videos

ഓട്ടവും ചാട്ടവും ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാണ് പെണ്ണുങ്ങൾ അടങ്ങിയൊതുങ്ങി നടന്നാൽ മതി, ഒരുപാട് സ്ത്രീകൾ കേട്ടുതഴമ്പിച്ച വാക്കുകളാണിത്. എന്നാൽ ഈ അടക്കവും ഒതുക്കവും ഒന്നും നോക്കാതെ ഇറങ്ങിയവരെ ചരിത്രം സൃഷ്ടിച്ചിട്ടുള്ളൂ. കായിക രംഗത്ത് പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും നേട്ടങ്ങൾ കൊയ്യാമെന്ന് അവർ തെളിയിച്ചു. തങ്ങൾക്ക് നേരിടേണ്ടി വന്ന അസമത്വത്തിനെതിരെ പ്രതികരിച്ചു, രാജ്യത്തെ പ്രസിഡന്റിനോട് പോലും നിലപാടുകളുടെ പേരിൽ കലഹിച്ചു. ഏറെ പോരാട്ടത്തിലൂടെ അവർ ഫെഡറേഷനുകളുടെ കണ്ണുതുറപ്പിച്ചു, ജനങ്ങളുടെ കാഴ്ചപ്പാട് തന്നെ മാറി. ഇന്നും മാറ്റങ്ങൾക്കായുള്ള പോരാട്ടത്തിലാണവർ.

പെണ്‍കാലം: ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഒരുക്കിയ വിശേഷ ഉപഹാരം. 

റിനി രവീന്ദ്രന്‍: പുതുകാലത്തിലേക്ക് വണ്ടി കിട്ടാത്തവരോട്, നടക്കുകയെങ്കിലും വേണം, ഞങ്ങള്‍ പറന്ന് തുടങ്ങി

നിത്യ റോബിന്‍സണ്‍: സിനിമയിലെ സ്ത്രീകള്‍: മാറ്റത്തിന്റെ കൊടുങ്കാറ്റായി ഡബ്ല്യൂ സി സി

രമ്യ മഹേഷ്: സ്വര്‍ണ്ണത്തിന് വിട, ഓണ്‍ലൈനില്‍ വിരിയുന്ന പുത്തന്‍ ആഭരണഭ്രമങ്ങള്‍ !

ബിസ്മി ദാസ് ബി: തൊണ്ണൂറുകളില്‍ ചില പെണ്‍കുട്ടിക്കാലങ്ങള്‍

ഫസീല മൊയ്തു: ഏക സിവില്‍ കോഡ് അല്ല ഞങ്ങളുടെ ആവശ്യം, ഭരണഘടന അനുവദിക്കുന്ന തുല്യാവകാശമാണ്!

അനൂജ :'ഏലിയനെ പോലെ ജീവിക്കേണ്ട കാര്യമില്ല'; മാറിയ വസ്ത്ര ധാരണത്തെക്കുറിച്ച് വനിതാ നേതാക്കള്‍...

എല്‍സ ട്രീസ ജോസ്: ക്രിസ്തീയ സഭകളിലെ സ്ത്രീ പ്രാതിനിധ്യം; സഭകള്‍ എന്ന് കണ്ണുതുറക്കും

നിര്‍മലാ ബാബു: 'പെണ്ണിനെന്താ കുഴപ്പം'; വിവാദങ്ങളോട് പൊരുതി വളര്‍ന്ന അഞ്ച് സ്ത്രീകള്‍!

ആതിര നാരായണന്‍: വിവാഹം അത്യാവശ്യമോ? ലിവിംഗ് ടുഗെദര്‍, വിവാഹ മോചനങ്ങള്‍; അടിമുടി മാറി വിവാഹ സങ്കല്‍പ്പം!

ജിതിരാജ്: പൊട്ടിത്തെറികള്‍, തെറിവിളികള്‍, തുറന്നെഴുത്തുകള്‍; സോഷ്യല്‍ മീഡിയയിലെ സ്ത്രീ

പവിത്ര ജെ ദ്രൗപതി: അത്ര ഇഷ്ടമാണെങ്കില്‍ കലിപ്പന്‍ ഇടട്ടെ ഷോള്‍, അതല്ലേ ഹീറോയിസം!

അസ്മിത കബീര്‍: ക്രമേണ ആര്‍ത്തവം വിലക്കപ്പെട്ട വാക്കായി, കൂടെ ആര്‍ത്തവമുള്ള സ്ത്രീയും...

രശ്മി: മാറിയ ജീവിതരീതി സ്ത്രീകളുടെ ആരോ​ഗ്യത്തെ ബാധിക്കുമ്പോള്‍...

ആര്‍ദ്ര എസ് കൃഷ്ണ: സോഷ്യല്‍ പോരാട്ടത്തിലെ പെണ്ണുങ്ങള്‍; സെലിബ്രേറ്റി വ്‌ളോഗേഴ്‌സും വരുമാന വഴിയും!

വര്‍ഷ പുരുഷോത്തമന്‍: സാമ്പത്തിക സ്വാശ്രയത്വത്തിനു വേണ്ടിയുള്ള പോരാട്ടങ്ങള്‍, തീരാത്ത വെല്ലുവിളികള്‍!

റിനി: മാറുന്ന ലോകവും നിരന്തരം അക്രമിക്കപ്പെടുന്ന സ്ത്രീയും

click me!