Technology

425 ദിവസം വാലിഡിറ്റി, തകര്‍പ്പന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍

Image credits: Getty

ന്യൂഇയര്‍

പുതുവത്സരം പ്രമാണിച്ചാണ് ബിഎസ്എന്‍എല്ലിന്‍റെ ഈ ഓഫര്‍ 

Image credits: Getty

ആനുകൂല്യങ്ങള്‍

ദിവസവും രണ്ട് ജിബി ഡാറ്റ, 100 എസ്എംഎസ്, അണ്‍ലിമിറ്റഡ് കോള്‍

Image credits: Getty

വാലിഡിറ്റി

2399 രൂപ റീച്ചാര്‍ജിന്‍റെ വാലിഡിറ്റി 425 ദിവസം

Image credits: Getty

മുമ്പോ

മുമ്പ് 395 ദിവസം വാലിഡിറ്റിയാണ് ഉണ്ടായിരുന്നത്

Image credits: Getty

സമയപരിധി

റീച്ചാര്‍ജ് ചെയ്യാനുള്ള സമയപരിധി ജനുവരി 16 വരെ 

Image credits: Getty

ലോങ് ടേം

ലോങ് ടേമിലേക്ക് റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് പറ്റിയ പ്ലാന്‍ 

Image credits: Getty

വീണ്ടും ട്രൈ-ഫോള്‍ഡ് ഫോണുമായി വാവെയ്; അത്ഭുതങ്ങള്‍ എന്തെല്ലാം?

കൊടുങ്കാറ്റാവാന്‍ ഐഫോണ്‍ 17 എയര്‍; കട്ടിയും വിലയും ലീക്കായി

89,990 രൂപ വിലയുള്ള ഐഫോണ്‍ 16 പ്ലസ് 45,850 രൂപയ്ക്ക് വേണോ? വഴിയുണ്ട്

പൈസ വസൂല്‍; നിലവിലെ ഏറ്റവും മികച്ച അഞ്ച് മിഡ്-റേഞ്ച് 5ജി ഫോണുകള്‍