Science

ബഹിരാകാശത്ത് ഇനി മസ്ക്-ബെസോസ് ഹെവി-ലിഫ്റ്റ് പോരാട്ടം

Image credits: The FAA Twitter

'ന്യൂ ഗ്ലെന്‍'

ബെസോസിന്‍റെ ബ്ലൂ ഒറിജിന്‍ കമ്പനി ഹെവി-ലിഫ്റ്റ് റോക്കറ്റായ 'ന്യൂ ഗ്ലെന്‍' ജനുവരി 10ന് പരീക്ഷിക്കും

Image credits: Blue Origin Twitter

ഫാല്‍ക്കണ്‍ 9ന് മറുപടി

മസ്‌കിന്‍റെ സ്പേസ് എക്സിനുള്ള 'ഫാല്‍ക്കണ്‍ 9' ലോഞ്ച് വെഹിക്കിളിനാണ് ഇത് ഭീഷണി

Image credits: Blue Origin Twitter

ശേഷി എത്ര?

ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് 45 മെട്രിക് ടണ്‍ ഭാരം വഹിക്കും ന്യൂ ഗ്ലെന്‍ റോക്കറ്റ്

Image credits: Blue Origin Twitter

പകുതി മാത്രം

ഫാല്‍ക്കണ്‍ 9ന് വഹിക്കാനാവുന്ന ശേഷി 22.8 മെട്രിക് ടണ്‍ ഭാരവും

Image credits: Blue Origin Twitter

ഇത് മുന്നറിയിപ്പ്

മസ്കിന്‍റെ സ്റ്റാര്‍ഷിപ്പിന് മുന്നറിയിപ്പ് നല്‍കുക കൂടിയാവും ബെസോസിന്‍റെ ന്യൂ ഗ്ലെന്‍
 

Image credits: Blue Origin Twitter

ഉറ്റുനോക്കി ലോകം

ബഹിരാകാശ രംഗത്ത് അമേരിക്കന്‍ ശതകോടീശ്വരന്‍മാരുടെ അങ്കം ലോകം ഉറ്റുനോക്കുകയാണ് 

Image credits: Blue Origin Twitter

ക്ലിക്കാന്‍ റെഡിയായിക്കോളൂ; ബഹിരാകാശ നിലയം ഇന്ന് കേരളത്തിന് മുകളില്‍

ചൊവ്വ നമ്മള്‍ വിചാരിച്ചത്ര ചുവപ്പല്ല; പലതും തിരുത്തേണ്ടിവരും

സുനിത വില്യംസിന്‍റെ മടക്കം ഇനിയും വൈകും; ആശങ്കകള്‍ പെരുക്കുന്നു

ഹിമാലയം അല്ല, സൗരയൂഥത്തിലെ ഉയരം കൂടിയ കൊടുമുടി മറ്റൊന്ന്