Science
നാസയുടെ പെർസിവറൻസ് റോവറില്‍ നിന്നുള്ള ചിത്രങ്ങള്‍ നല്‍കുന്നത് മറ്റൊരു സൂചന
നീല നിറത്തിലുള്ള കല്ലുകള്‍ ചൊവ്വയിലുള്ളതായി റോവര്‍ കണ്ടെത്തിയിട്ടുണ്ട്
പ്രത്യേക ധാതുഘടനയോ ജല പ്രവര്‍ത്തനമോ ആകാം നീല നിറത്തിന് കാരണം
ചൊവ്വയിലെ ജീവനെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ നീല കല്ലുകള്‍ ഉയര്‍ത്തുന്നു
ജീവന് ജലം അനിവാര്യമാണ് എന്ന് നമ്മുടെ നിഗമനമാണ് ഇതിന് കാരണം
നീലയ്ക്ക് പുറമെ വെള്ള പാറയും ചൊവ്വയില്‍ റോവര്‍ കണ്ടെത്തിയിട്ടുണ്ട്
സുനിത വില്യംസിന്‍റെ മടക്കം ഇനിയും വൈകും; ആശങ്കകള്‍ പെരുക്കുന്നു
ഹിമാലയം അല്ല, സൗരയൂഥത്തിലെ ഉയരം കൂടിയ കൊടുമുടി മറ്റൊന്ന്
ഭൂമിയുടെ കറക്കം കുറച്ച് ചൈനീസ് ഡാം; സംഭവിക്കുന്നത് എന്ത്?
സ്റ്റാര്‍ഷിപ്പ് ആറാം പരീക്ഷണം: കാത്തിരിക്കുന്നത് 6 അത്ഭുതങ്ങള്‍