Science
അന്താരാഷ്ട്ര ബഹിരാകാശ നിലയം ഇന്ന് (07-01-2025) കേരളത്തില്‍ നിന്ന് കാണാം
രാത്രി ഏകദേശം 7.25ഓടെയാണ് തെക്കുപടിഞ്ഞാറന്‍ ദിശയില്‍ മാനത്ത് പ്രത്യക്ഷപ്പെടുക
സഞ്ചരിക്കുന്ന നക്ഷത്രത്തെ പോലെയാണ് ഐഎസ്എസ് ദൃശ്യമാവുക
ഒരു ഫുട്ബോള്‍ സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ബഹിരാകാശ പേടകമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം
109 മീറ്റര്‍ നീളവും 73 മീറ്റര്‍ വീതിയും കണക്കാക്കുന്ന ഐഎസ്എസിന് 450,000 കിലോയാണ് ഭാരം
ഏകദേശം 400 കിലോമീറ്റര്‍ ഉയരത്തില്‍ മണിക്കൂറില്‍ 27,000 കിലോമീറ്റര്‍ വേഗത്തിലാണ് ഐഎസ്എസിന്റെ സഞ്ചാരം
ചൊവ്വ നമ്മള് വിചാരിച്ചത്ര ചുവപ്പല്ല; പലതും തിരുത്തേണ്ടിവരും
സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും; ആശങ്കകള്‍ പെരുക്കുന്നു
ഹിമാലയം അല്ല, സൗരയൂഥത്തിലെ ഉയരം കൂടിയ കൊടുമുടി മറ്റൊന്ന്
ഭൂമിയുടെ കറക്കം കുറച്ച് ചൈനീസ് ഡാം; സംഭവിക്കുന്നത് എന്ത്?