അമിതവണ്ണം

Health

അമിതവണ്ണം

ഏത് സമയത്ത് നോക്കിയാലാണ് ശരീരഭാരം ക്യത്യമായി അറിയാൻ കഴിയുക?

Image credits: Getty
<p>ആഴ്ചയിലൊരിക്കൽ ഏതെങ്കിലും ഒരു ദിവസം മാത്രം ശരീരഭാരം നോക്കുക. </p>

ആഴ്ചയിലൊരിക്കൽ പരിശോധിച്ചാൽ മതി

ആഴ്ചയിലൊരിക്കൽ ഏതെങ്കിലും ഒരു ദിവസം മാത്രം ശരീരഭാരം നോക്കുക. 

Image credits: Getty
<p>രാവിലെ ഉറക്കമുണർന്നശേഷം വെറുവയറ്റിൽ ഭാരം നോക്കുന്നതാണ് ഏറെ നല്ലത്.  അപ്പോഴാണ് ക്യത്യമായ ഭാരം അറിയാൻ പറ്റുക എന്ന് പോഷകാഹാര വിദഗ്ധൻ ന്മാമി അഗർവാൾ പറയുന്നു.</p>

വെറുവയറ്റിൽ ഭാരം നോക്കുന്നതാണ് നല്ലത്

രാവിലെ ഉറക്കമുണർന്നശേഷം വെറുവയറ്റിൽ ഭാരം നോക്കുന്നതാണ് ഏറെ നല്ലത്.  അപ്പോഴാണ് ക്യത്യമായ ഭാരം അറിയാൻ പറ്റുക എന്ന് പോഷകാഹാര വിദഗ്ധൻ ന്മാമി അഗർവാൾ പറയുന്നു.

Image credits: Getty
<p>ഓരോ ദിവസവും ശരീരത്തിലെ ജലത്തിന്റെ അളവ്, ഭക്ഷണത്തിന്റെ അളവ് ഇതെല്ലാം വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. അതുകൊണ്ട് ദിവസവും ഭാരം നോക്കുന്നത് നന്നല്ല.</p>

ദിവസവും ഭാരം നോക്കുന്നത് നന്നല്ല

ഓരോ ദിവസവും ശരീരത്തിലെ ജലത്തിന്റെ അളവ്, ഭക്ഷണത്തിന്റെ അളവ് ഇതെല്ലാം വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. അതുകൊണ്ട് ദിവസവും ഭാരം നോക്കുന്നത് നന്നല്ല.

Image credits: Freepik

ആർത്തവത്തിന് മുമ്പ് ഭാരം നോക്കരുത്

ഹോർമോൺ മാറ്റങ്ങൾ ശരീരത്തിൽ വെള്ളം കെട്ടിനിൽക്കുന്നതിനും വയറു വീർക്കുന്നതിനും കാരണമാകുന്നു. അതിനാൽ ആർത്തവത്തിന് മുമ്പ് ഭാരം നോക്കുന്നതും ശരിയായ ഭാരം അറിയാൻ പറ്റില്ല.
 

Image credits: Getty

മലബന്ധമുള്ളപ്പോൾ നോക്കരുത്

മലബന്ധമുള്ള സമയത്തും ഭാരം നോക്കുന്നത് ശരിയായ ഭാരം അറിയാൻ പറ്റില്ല. മലബന്ധം കുറയ്ക്കാൻ ജലാംശം വർദ്ധിപ്പിക്കുകയും കൂടുതൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുക.
 

Image credits: Getty

രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഭാരം നോക്കരുത്

രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ഭാരം നോക്കുന്നതും ക്യത്യമായി ഭാരം അറിയാൻ സാധിക്കില്ല . 

Image credits: Getty

ഭക്ഷണം കഴിച്ച ശേഷം ഉടനെ ഭാരം നോക്കരുത്

ഭക്ഷണം കഴിച്ച ശേഷം ഉടനെ ഭാരം നോക്കുന്നത് നന്നല്ല. ഭക്ഷണം കഴിച്ച് 12–24 മണിക്കൂർ കഴിഞ്ഞ ശേഷം മാത്രം ഭാരം നോക്കുക. 

Image credits: Getty

ഉരുളക്കിഴങ്ങ് അമിതമായി കഴിച്ചാലുള്ള ആരോ​ഗ്യപ്രശ്നങ്ങൾ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഡിമെന്‍ഷ്യ: തിരിച്ചറിയേണ്ട പ്രധാനപ്പെട്ട ഏഴ് ലക്ഷണങ്ങള്‍

നിങ്ങളുടെ കരള്‍ അപകടത്തിലാണെന്നതിന്‍റെ സൂചനകള്‍