Health

വയറിലെ കൊഴുപ്പ്

അത്താഴത്തിൽ ഇവ ഉൾപ്പെടുത്തൂ, വയറിലെ കൊഴുപ്പ് കുറയ്ക്കാം. 

Image credits: instagram

ബെല്ലി ഫാറ്റ്

വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. വയറിലെ കൊഴുപ്പ് കുറച്ചില്ലെങ്കിൽ അത് ഹൃദയത്തിന് ദോഷം ചെയ്യും. 

Image credits: Getty

രാത്രിയിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ

വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നത്. അതിനായി രാത്രിയിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ.

Image credits: Getty

തൈര്

തെെരിൽ വിവിധ ബെറിപ്പഴങ്ങൾ ചേർത്ത് കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty

തലച്ചോറിൻ്റെ ആരോഗ്യത്തെ സംരക്ഷിക്കും

വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ രാത്രിയിൽ മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുക. അത്താഴത്തിൽ ഒരു പിടി ബദാം ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്.
 

Image credits: Getty

വെള്ളരിക്കയും കോട്ടേജ് ചീസും

വെള്ളരിക്കയും കോട്ടേജ് ചീസും ചേർത്ത് കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

മുട്ടയുടെ വെള്ള

അത്താഴത്തിൽ രണ്ട് മുട്ടയുടെ വെള്ള ഉൾപ്പെടുത്തുന്നത് വിശപ്പ് തടയുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

Image credits: Getty

ചിയാ സീഡ്

ആൽണ്ട് മിൽക്കിൽ ചിയാ സീഡ് ചേർത്ത് കഴിക്കുന്നതും വയറ്റിലെ അമിത കൊഴുപ്പ് കുറയ്ക്കും. 

Image credits: Getty

വൃക്കകളെ സംരക്ഷിക്കുന്നതിന് കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ

എച്ച്എംപിവി വൈറസ് ; കുട്ടികളിൽ രോ​ഗം പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്..

തണുപ്പ് കാലത്ത് ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ടത്

പുരികങ്ങൾക്ക് കട്ടി കൂട്ടാനുള്ള ആറ് വഴികൾ