Health
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ.
ഹൃദയത്തെ സംരക്ഷിക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക. വ്യായാമം ചെയ്യുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും എല്ലുകളെ ബലമുള്ളതാക്കാനും സഹായിക്കും.
ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും.
പുകവലി രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർദ്ധിപ്പിക്കുന്നു. ഇത് ഹൃദയത്തിൻ്റെ പ്രവർത്തനം തകരാറിലാകുന്നതിന് ഇടയാക്കും.
മദ്യപാനം ഹൃദ്രോഗ സാധ്യത കൂട്ടുക മാത്രമല്ല ഉയർന്ന രക്തസമ്മർദ്ദത്തിനും ഇടയാക്കും.
മുടിയെ സംരക്ഷിക്കാൻ വേണം ഏഴ് പോഷകങ്ങൾ
കരളിനെ ആരോഗ്യത്തോടെ നിലനിർത്താൻ ശീലമാക്കാം ഏഴ് ഭക്ഷണങ്ങൾ
മുഖക്കുരു ആണോ പ്രശ്നം? എങ്കിൽ മാറാൻ വീട്ടിലുണ്ട് പരിഹാരം
കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്ന 6 ഭക്ഷണങ്ങൾ