കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട ഭക്ഷണങ്ങൾ
കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട 5 സൂപ്പർ ഫുഡുകൾ
Image credits: Getty
ഭക്ഷണങ്ങൾ
കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.
Image credits: Getty
പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു
കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുന്നത് ഓർശക്തി കൂട്ടുക മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.
Image credits: Getty
ബ്ലൂബെറി
ബ്ലൂബെറിയിൽ ആന്റിഓക്സിന്റുകൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ബുദ്ധിവികാസത്തിനും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു.
Image credits: Getty
മുട്ട
മുട്ട ആരോഗ്യകരമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ അടങ്ങിയിരിക്കുന്നു. ഇത് വീക്കം കുറയ്ക്കുകയും തലച്ചോറിൻ്റെ പ്രവർത്തനത്തിനും സഹായിക്കുന്നു.
Image credits: Getty
സാൽമൺ മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള സാൽമൺ മത്സ്യം തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.
Image credits: Pinterest
നട്സ്
വിറ്റാമിൻ ഇ, സിങ്ക് എന്നിവ അടങ്ങിയ നട്സുകൾ ഓർമ്മശക്തി കൂട്ടുന്നതിനും ബുദ്ധിവികാസത്തിനും മികച്ച ഭക്ഷണമാണ്.
Image credits: Getty
ഇലക്കറികള്‍
ഇലക്കറികളിൽ വിറ്റാമിനുകളും ധാതുക്കളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. വിവിധ ഇലക്കറികൾ കഴിക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.