ക്യാൻസറിന് കാരണമാകുന്ന ഏഴ് കാര്യങ്ങൾ

Health

ക്യാൻസറിന് കാരണമാകുന്ന ഏഴ് കാര്യങ്ങൾ


ക്യാൻസറിന് കാരണമാകുന്ന ഏഴ് കാര്യങ്ങൾ

Image credits: Getty
<p>സംസ്കരിച്ച മാംസങ്ങൾ ക്യാൻസറിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. ഹോട്ട് ഡോഗുകൾ, ബേക്കൺ, ചില സോസേജുകൾ, എന്നിവയിൽ ക്യാൻസറിന് കാരണമാകുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.</p>

പ്രോസസ്ഡ് മീറ്റ്

സംസ്കരിച്ച മാംസങ്ങൾ ക്യാൻസറിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. ഹോട്ട് ഡോഗുകൾ, ബേക്കൺ, ചില സോസേജുകൾ, എന്നിവയിൽ ക്യാൻസറിന് കാരണമാകുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty
<p>റെഡ് മീറ്റ് കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. </p>

റെഡ് മീറ്റ്

റെഡ് മീറ്റ് കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

Image credits: Getty
<p>മദ്യപിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. മദ്യപാനികളില്‍ വായ്, തൊണ്ട, കരള്‍ എന്നീ ക്യാന്‍സറുകളാണ് പൊതുവെ കണ്ടുവരുന്നത്. <br />
 </p>

മദ്യം

മദ്യപിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. മദ്യപാനികളില്‍ വായ്, തൊണ്ട, കരള്‍ എന്നീ ക്യാന്‍സറുകളാണ് പൊതുവെ കണ്ടുവരുന്നത്. 
 

Image credits: Getty

കോള

അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍, ക്യാന്‍സറിന് കാരണമാകുന്ന പാനീയമാണ്. 
 

Image credits: Getty

പുകവലി

ക്യാൻസറിനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്ന് പുകവലിയാണ്. പുകയില ഉപയോഗം ശ്വാസകോശം, വായ, തൊണ്ട എന്നിവിടങ്ങളിൽ ക്യാൻസർ പിടിപെടാനുള്ള സാധ്യത കൂട്ടുന്നു. 

Image credits: freepik

വ്യായാമില്ലായ്മ

വ്യായാമില്ലായ്മ സ്തനാർബുദം, വൻകുടൽ, എൻഡോമെട്രിയൽ കാൻസർ എന്നിവയുൾപ്പെടെ നിരവധി അർബുദങ്ങളുടെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.

Image credits: stockphoto

അമിതമായി സൂര്യപ്രകാശം കൊള്ളുക

അമിതമായി സൂര്യപ്രകാശം കൊള്ളുന്നത് മെലനോമ ഉൾപ്പെടെയുള്ള ചർമ്മ ക്യാൻസറിന് കാരണമാകും.

Image credits: Getty

ശ്വാസകോശത്തെ സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

പേശികളുടെ വളർച്ചയ്ക്ക് പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ ശീലമാക്കാം

പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട ആറ് സൂപ്പർ ഫുഡുകൾ