Health

ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം

ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

കാലുകളില്‍ വേദന

കാലുകളില്‍ വേദന, പേശികളില്‍ വേദന, കാലുകളില്‍ മരവിപ്പ് തുടങ്ങിയവ ഉയര്‍ന്ന  കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാകാം. 

Image credits: Getty

നെഞ്ചുവേദന

നെഞ്ചുവേദന, ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ ഉയര്‍ന്ന  കൊളസ്ട്രോളിന്‍റെ സൂചനകളാകാം. 

Image credits: Getty

നടുവേദന

ചിലരില്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ നടുവേദനയും ഉണ്ടാകാം. 

Image credits: Getty

കണ്ണിന് ചുറ്റും തടിപ്പ്

കണ്ണിന് ചുറ്റുമായി മഞ്ഞ കലര്‍ന്ന നിറത്തിലുള്ള ചെറിയ തടിപ്പ് കാണുന്നതും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം. 

Image credits: Getty

ചര്‍മ്മത്തിലെ നിറവ്യത്യാസം

ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം, ചർമ്മത്തിൽ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള വളർച്ച തുടങ്ങിയവയും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം.

Image credits: Getty

ചൊറിച്ചില്‍

കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

Image credits: Getty

ഉളുക്കു

കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുന്നതും ഒരു ലക്ഷണമാണ്. മങ്ങിയ നഖങ്ങളും ചിലപ്പോള്‍ കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. 

Image credits: Getty

ക്ഷീണം

തളര്‍ച്ച, ക്ഷീണം തുടങ്ങിയവയും ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ ഭാഗമായി കാണപ്പെടാം.

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

എച്ച്എംപിവി പടരുന്നത് എങ്ങനെ?

സ്ട്രെസ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ

ഗ്രാമ്പുവിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ചെെനയിൽ കണ്ടെത്തിയ വെെറസ് ; എച്ച്എംപിവിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ