ഹൃദയത്തെ കാക്കാൻ ശീലമാക്കാം ആറ് ചുവന്ന നിറത്തിലുള്ള ഭക്ഷണങ്ങൾ
Image credits: Getty
ഹൃദയാരോഗ്യം
ചുവന്ന ഭക്ഷണങ്ങളിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ നൈട്രിക് ഓക്സൈഡ് ഉത്പാദിപ്പിക്കുന്നു. ഇത് രക്തക്കുഴലുകൾ വികസിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
Image credits: Getty
തക്കാളി
തക്കാളിയിൽ ശക്തമായ ആൻ്റിഓക്സിഡൻ്റായ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കും.
Image credits: Getty
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: stockphoto
മാതളനാരങ്ങ
മാതളനാരങ്ങ പതിവായി കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും.
Image credits: Getty
ആപ്പിള്‍
ആപ്പിളിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ആപ്പിൾ സഹായകമാണ്.
Image credits: Getty
ചെറി പഴം
രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയ ഹൃദയാരോഗ്യകരമായ പഴമാണ് ചെറി