Health

വയറിലെ കൊഴുപ്പ് പ്രശ്നമാണ്

വയറിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് നിരവധി രോ​ഗങ്ങൾക്ക് ഇടയാക്കും. ഈ പുതുവർഷത്തിൽ വയറിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാൻ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ. 

Image credits: Getty

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ചെയ്യേണ്ടത്...

2025 ൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ചെയ്യേണ്ടത്...

Image credits: Getty

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. പ്രോട്ടീൻ അമിത വിശപ്പ് തടയുന്നതിന് സഹായിക്കുന്നു. 

Image credits: Getty

ധാരാളം വെള്ളം കുടിക്കുക

ദിവസവും ധാരാളം വെള്ളം കുടിക്കുക. ഇത് അമിത വിശപ്പ് തടയുന്നതിനും അധിക കലോറി കുറയ്ക്കുന്നതിനും സഹായിക്കും. 

Image credits: our own

മധുരം ഒഴിവാക്കൂ

മധുര പാനീയങ്ങളും സ്വീറ്റ്സുകളും കഴിക്കുന്നത് ശരീരഭാരം കൂട്ടുന്നതിന് ഇടയാക്കും. അതിനാൽ അവ ഒഴിവാക്കുക.

Image credits: Instagram

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ അമിത വിളപ്പ് തടയുന്നു. നാരുകൾ ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. 

Image credits: Getty

വ്യായാമം ശീലമാക്കൂ

ദിവസവും 30 മിനുട്ട് വ്യായാമം ചെയ്യുന്നത് ശരീരത്തിലെ അമിത കൊഴുപ്പിനെ കുറയ്ക്കുന്നതിന് സഹായകമാണ്. 

Image credits: Getty

നന്നായി ഉറങ്ങുക

ഉറക്കക്കുറവ് അനാരോഗ്യകരമായ വയറിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. അതിനാൽ ദിവസവും നന്നായി ഉറങ്ങുക. 
 

Image credits: social media

ഹൃദ്രോ​ഗത്തിന് കാരണമാകുന്ന എട്ട് ആരോ​ഗ്യപ്രശ്നങ്ങൾ

മരുന്നില്ലാതെ കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ ചെയ്യേണ്ടത്...

2025ൽ ശരീരഭാരം കുറയ്ക്കാന്‍ ആറ് അടിപൊളി ഡയറ്റ് പ്ലാനുകൾ

സാധാരണയെന്ന് തോന്നുന്ന സൂചനകള്‍, പക്ഷേ വിറ്റാമിൻ ഡിയുടെ കുറവാകാം