Health

ഓട്സ്

ഓട്സിൽ ധാരാളം പോഷക​​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. പ്രാതലിൽ ഓട്സ് ഉൾപ്പെടുത്തുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു.

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് കുറയ്ക്കും

ഓട്‌സിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ, ഇത് ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാര സ്ഥിരപ്പെടുത്താനും കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

Image credits: Getty

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ഓട്‌സിലെ ഫൈബറും ആൻ്റിഓക്‌സിഡൻ്റും കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുകയും മൊത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. 
 

Image credits: Getty

അമിത വിശപ്പ് തടയും

ഓട്‌സിലെ ലയിക്കുന്ന നാരുകൾ വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. 
 

Image credits: Getty

മലബന്ധം തടയും

ഓട്‌സിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടൽ ബാക്ടീരിയയെ പിന്തുണയ്‌ക്കുന്നതിലൂടെയും മലബന്ധം തടയുന്നതിനും സഹായിക്കുന്നു.

Image credits: Getty

ചർമ്മത്തെ സംരക്ഷിക്കും

ഓട്‌സിൽ ആൻ്റിഓക്‌സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് എക്‌സിമ, ചർമ്മം വരണ്ട് പൊട്ടുക എന്നിവ തടയുന്നു.  

Image credits: Getty

പ്രമേഹ​ സാധ്യത കുറയ്ക്കും

ഓട്സ് പതിവായി കഴിക്കുന്നത് പ്രമേഹ​ സാധ്യത കുറയ്ക്കും. ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
 

Image credits: Getty

ഓട്സ്

ഒരു കപ്പ് ഓട്സില്‍ 7.5 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും മിനറലുകളും പ്രോട്ടീനുംഅടങ്ങിയ ഇവ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty

ഓട്സ്

ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.   

Image credits: Getty

അത്താഴത്തിൽ ഇവ ഉൾപ്പെടുത്തൂ, വയറിലെ കൊഴുപ്പ് കുറയ്ക്കാം

വൃക്കകളെ സംരക്ഷിക്കുന്നതിന് കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ

എച്ച്എംപിവി വൈറസ് ; കുട്ടികളിൽ രോ​ഗം പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്..

തണുപ്പ് കാലത്ത് ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ടത്