Health
എച്ച്എംപിവി എങ്ങനെയൊക്കെ പടരാമെന്ന് നോക്കാം.
ചുമ, തുമ്മൽ എന്നിവയിൽനിന്നുള്ള സ്രവങ്ങൾ ശരീരത്തിൽ എത്തുന്നതു വഴി എച്ച്എംപിവി പടരാം.
രോഗം ബാധിച്ചവരുമായി നേരിട്ടുള്ള സമ്പർക്കം ( സ്പർശനമോ, കൈ കൊടുക്കുകയോ ചെയ്യുമ്പോൾ) വഴി രോഗം പടരാം
മലിനമായ പ്രതലങ്ങളിൽ സ്പർശിച്ചതിന് ശേഷം വായിലോ മൂക്കിലോ കണ്ണിലോ തൊടുന്നത് വഴിയും രോഗം പടരാം.
കൈകൾ സോപ്പോ വെള്ളമോ ഉപയോഗിച്ച് കഴുകുക. കുറഞ്ഞത് 20 മിനിറ്റെങ്കിലും കഴുകണം.
തൊട്ടടുത്ത് നിന്ന് ആരെങ്കിലും തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മുഖവും മൂക്കും പൊത്തിപ്പിടിക്കാൻ ശ്രമിക്കുക.
മാസ്ക് ഉപയോഗം നിർബന്ധമാക്കുക.
കണ്ണുകളോ മൂക്കോ വായോ തൊടുന്നതിന് മുമ്പ് കൈകൾ കഴുകിയെന്ന് ഉറപ്പു വരുത്തുക.
സ്ട്രെസ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ
ഗ്രാമ്പുവിന്റെ ഈ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്
ചെെനയിൽ കണ്ടെത്തിയ വെെറസ് ; എച്ച്എംപിവിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
മുട്ടയുടെ വെള്ളയോ മഞ്ഞയോ? മുടിയ്ക്ക് ഏറ്റവും നല്ലത് ഏതാണ്?