Health

ബ്ലാക്ക് കോഫി

വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കുന്നത് നല്ലതല്ല, കാരണം
 

Image credits: Getty

കട്ടൻ കാപ്പി

കട്ടൻ കാപ്പി ഇഷ്ടപ്പെടുന്ന നിരവധി പേർ നമ്മുക്കിടയിലുണ്ട്. കട്ടൻ കാപ്പി അമിതമായി കഴിക്കുന്നത് ചില ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം.

Image credits: social media

ദഹനപ്രശ്നങ്ങൾ ഉണ്ടാക്കാം

ബ്ലാക്ക് കോഫിയുടെ അസിഡിറ്റി സ്വഭാവം ദഹനപ്രശ്നങ്ങൾ ഉണ്ടാക്കുക ചെയ്യും. വെറും വയറ്റിൽ കട്ടൻ കാപ്പി കഴിക്കുന്നത് ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചിൽ, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകും.

Image credits: Freepik

ഉറക്കമില്ലായ്മ

കാപ്പിയിലെ പ്രധാന ഘടകങ്ങളിലൊന്നാണ് കഫീൻ. കട്ടൻ കാപ്പിയുടെ അമിതമായ ഉപയോ​ഗം ഉറക്കമില്ലായ്മയ്‌ക്ക് ഇടയാക്കും.

Image credits: Freepik

ഉത്കണ്ഠ

ബ്ലാക്ക് കോഫിയിലെ കഫീൻ ഉള്ളടക്കം ഉത്കണ്ഠ, അസ്വസ്ഥത എന്നിവയ്ക്ക് കാരണമായേക്കാം. 
 

Image credits: Freepik

ഓസ്റ്റിയോപൊറോസിസ്

അമിതമായി കട്ടൻ കാപ്പി കുടിക്കുന്നത് കാൽസ്യം ആഗിരണം കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കാലക്രമേണ അസ്ഥികളുടെ സാന്ദ്രത കുറയുന്നതിനും ഓസ്റ്റിയോപൊറോസിസിന് കാരണമായേക്കാം.
 

Image credits: Freepik

ക്രമരഹിതമായ ഹൃദയമിടിപ്പ്

കട്ടൻ കാപ്പിയിലെ കഫീൻ ഹൃദയമിടിപ്പ് അല്ലെങ്കിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കാൻ ഇടയാക്കും. 
 

Image credits: Freepik

നിർജ്ജലീകരണം

ബ്ലാക്ക് കോഫി അമിതമായി കഴിക്കുന്നത് മൂത്രത്തിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും അമിതമായി കഴിച്ചാൽ നിർജ്ജലീകരണത്തിന് കാരണമാവുകയും ചെയ്യും.
 

Image credits: Freepik

അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്ന ‌ആറ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

എച്ച്എംപിവി വൈറസ് ; കുട്ടികളിൽ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ

ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം

എച്ച്എംപിവി പടരുന്നത് എങ്ങനെ?