Health

30 കഴിഞ്ഞ സ്ത്രീകൾ കഴിക്കേണ്ട ഭക്ഷണങ്ങൾ

30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ 

Image credits: FREEPIK

ഡ‍യറ്റ്

30 കഴിഞ്ഞ സ്ത്രീകൾ വ്യായാമത്തിൽ മാത്രമല്ല ഭക്ഷണത്തിലും ഏറെ ശ്രദ്ധ നൽകണം. സ്ത്രീകൾ നിങ്ങളുടേെ ഡയറ്റിൽ പ്ലാനിൽ  ഉൾപ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
 

Image credits: Getty

നട്സ്

വിറ്റാമിൻ ഇ അടങ്ങിയ വിവിധ നട്സുകൾ എല്ലുകളെ ബലമുള്ളതാക്കാനും ആർത്തവ പ്രശ്നങ്ങൾ അകറ്റാനും സഹായിക്കും.
 

Image credits: Getty

അവാക്കാഡോ

അവാക്കാഡോയിൽ ആരോ​ഗ്യകരമായ കൊഴുപ്പും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ആർത്തവ വേദന കുറയ്ക്കാനും അവാക്കാഡോ സഹായിക്കുന്നു.

Image credits: Getty

ബെറിപ്പഴങ്ങൾ

വിറ്റാമിൻ സി, ആന്റിഓക്സിഡന്റ് എന്നിവ അടങ്ങിയ ബെറിപ്പഴങ്ങൾ പിസിഒഡി ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty

പാലക്ക് ചീര

ഇരുമ്പ്, വിറ്റാമിൻ കെ, ഫോളേറ്റ് എന്നിവ അടങ്ങിയ പാലക്ക് ചീര ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടാനും ആർത്തവ ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും.
 

Image credits: Getty

മധുരക്കിഴങ്ങ്

ബീറ്റ കരോട്ടിൻ അടങ്ങിയ മധുരക്കിഴങ്ങ് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. കൂടാതെ, ആർത്തവ വേദന കുറയ്ക്കുന്നതിനും നല്ലതാണെന്ന്  വിദ​ഗ്ധർ പറയുന്നു. 

Image credits: Getty

ചിയ സീഡ്

ഒ​മേ​ഗ 3 ഫാറ്റി ആസിഡ്, ഫെെബർ എന്നിവ അടങ്ങിയ ചിയ സീഡ് ആർത്തവ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

എപ്പോഴും ആരോ​ഗ്യത്തോടെയിരിക്കാൻ ഏഴ് കാര്യങ്ങൾ ശീലമാക്കാം

വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ശീലങ്ങള്‍

സ്ട്രെസ് വരുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാറുണ്ടോ?

തണുപ്പുകാലത്ത് സന്ധിവാതം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍