Health
വൃക്കകളെ സംരക്ഷിക്കുന്നതിന് കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ
വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങൾ.
ആൻ്റിഓക്സിഡൻ്റുകളും നൈട്രേറ്റുകളും അടങ്ങിയ ബീറ്റ്റൂട്ട് രക്തസമ്മർദ്ദം കുറയ്ക്കുകയും വൃക്കകളുടെ പ്രവർത്തനത്തിനും സഹായിക്കുന്നു.
മൂത്രനാളിയിലെ അണുബാധ തടയാനും മൂത്രനാളിയിൽ ദോഷകരമായ ബാക്ടീരിയകൾ പറ്റിനിൽക്കുന്നത് തടഞ്ഞ് വൃക്കകളെ സംരക്ഷിക്കാനും ക്രാൻബെറി സഹായിക്കുന്നു.
വിറ്റാമിൻ എ, സി, ഫൈബർ, പൊട്ടാസ്യം എന്നിവ അടങ്ങിയ മധുരക്കിഴങ്ങ് വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സംയുക്തം കൊളസ്ട്രോളും കുറയ്ക്കുകയും, വൃക്കകളെ സംരക്ഷിക്കുകയും ചെയ്യുന്നു.
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ക്രാൻബെറി തുടങ്ങിയ ബെറിപ്പഴങ്ങൾ കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതാണ്.
എച്ച്എംപിവി വൈറസ് ; കുട്ടികളിൽ രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്..
തണുപ്പ് കാലത്ത് ബിപി നിയന്ത്രിക്കാൻ ചെയ്യേണ്ടത്
പുരികങ്ങൾക്ക് കട്ടി കൂട്ടാനുള്ള ആറ് വഴികൾ
കൊളസ്ട്രോള്‍ കുറയ്ക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍