Health

ഫാറ്റി ലിവർ

ഫാറ്റി ലിവർ സാധ്യത വർദ്ധിപ്പിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

Image credits: Getty

കരളിന്റെ ആരോഗ്യം

ആരോഗ്യകരമായ ജീവിതം നയിക്കാന്‍ കരളിന്റെ ആരോഗ്യം സംരംക്ഷിക്കേണ്ടത് പ്രധാനമാണ്. 

Image credits: Getty

ഫാറ്റി ലിവർ

നമ്മള്‍ കഴിക്കുന്ന ഭക്ഷണമാണ് കരളിന്റെ ആരോഗ്യത്തെയും സ്വാധീനിക്കുന്നത്. ചില ഭക്ഷണങ്ങൾ കരൾ രോ​ഗങ്ങൾക്ക് ഇടയാക്കും. 

Image credits: Getty

ബർഗർ, പിസ്സ

ബർഗർ, പിസ്സ തുടങ്ങിയ പൂരിത കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ കരളിൻ്റെ ആരോഗ്യത്തിന് ഹാനികരമാണ്. ഈ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് സിറോസിസിന് കാരണമാവുക ചെയ്യും. 

Image credits: Freepik

മദ്യപാനം

മറ്റേതൊരു ഭക്ഷണത്തേയും പോലെ മദ്യപാനം കരളിനെ നശിപ്പിക്കും. മദ്യം കരൾ കോശങ്ങളെ നശിപ്പിക്കുകയും മാരകമായ കരൾ രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
 

Image credits: Getty

റെഡ് മീറ്റ്


ചുവന്ന മാംസം വിവിധ കരൾ രോ​ഗങ്ങൾക്ക് ഇടയാക്കും. പൂരിത കൊഴുപ്പ് കൂടുതലായതിനാൽ ഇത്  ഹൃദയാരോഗ്യത്തെ നശിപ്പിക്കും. 

Image credits: Getty

സോഡ

സോഡ പോലുള്ള ഉയർന്ന പഞ്ചസാര പാനീയങ്ങളും മറ്റ് മധുര പാനീയങ്ങളും കരളിൻ്റെ ആരോഗ്യം മോശമാക്കുകയും ചെയ്യും. 

Image credits: Getty

എണ്ണയില്‍ വറുത്ത ഭക്ഷണങ്ങൾ

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കും. ബേക്കറി പലഹാരങ്ങളുടെ ഉപയോഗവും കുറയ്ക്കണം.

Image credits: Getty

മുടിയെ കരുത്തുള്ളതാക്കാൻ മുട്ട ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

പ്രീ-ഡയബറ്റിസിന്റെ എട്ട് ലക്ഷണങ്ങൾ

ഹൃദയത്തെ കാക്കാൻ ശീലമാക്കാം ചുവന്ന നിറത്തിലുള്ള 5 ഭക്ഷണങ്ങൾ

വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കുന്നത് നല്ലതല്ല, കാരണം