Health
ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ
ഓർമ്മശക്തി കൂട്ടുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ തന്നെ കഴിക്കണം.
ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ.
വിറ്റാമിൻ കെയും ഫോളേറ്റും അടങ്ങിയ അവാക്കാഡോ തലച്ചോറിൽ കട്ടപിടിക്കുന്നത് തടയാൻ സഹായിക്കുന്നു.
ആൻ്റിഓക്‌സിഡൻ്റുകളും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും അടങ്ങിയ ഒലിവ് ഓയിൽ ബുദ്ധിവികാസത്തിന് സഹായിക്കുന്നു.
ആന്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുള്ള ഫ്ലേവനോളുകൾ ചോക്ലേറ്റിൽ ധാരാളമുണ്ട്. ചോക്ലേറ്റ് കഴിക്കുന്നത് ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.
ഒമേഗ 3 ഫാറ്റി ആഡിസ് അടങ്ങിയ മത്സ്യങ്ങൾ തലച്ചോറിന്റെ ആരോഗ്യത്തിന് സഹായകമാണ്.
ചീരയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, ഫോളേറ്റ്, മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്ന വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്.
ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ് വാൾനട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ്, വീക്കം എന്നിവയെ പ്രതിരോധിക്കും.
ചോറിന്റെ അളവ് അധികമായാൽ പ്രശ്നമാണ്, കാരണം അറിയേണ്ടേ?
ഗ്രീൻ ടീ കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം
ഹൃദയത്തെ സുരക്ഷിതമാക്കാൻ കഴിക്കാം ഏഴ് ഭക്ഷണങ്ങൾ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നട്സുകൾ