നിരന്തരമായ മലബന്ധമോ ?

Health

നിരന്തരമായ മലബന്ധമോ ?

നിരന്തരമായ മലബന്ധമോ ? ഈ ഭക്ഷണങ്ങൾ കഴിച്ച് നോക്കൂ

Image credits: Getty
<p>ഉണക്ക മുന്തിരിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധ പ്രശ്നം തടയുന്നു.</p>

ഉണക്കമുന്തിരി

ഉണക്ക മുന്തിരിയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മലബന്ധ പ്രശ്നം തടയുന്നു.

Image credits: Getty
<p>പോഷകസമ്പുഷ്ടമായ ഒന്നാണ്‌ ആല്‍മണ്ട്‌ അഥവാ ബദാം. ഇത്‌ മലബന്ധത്തില്‍ നിന്നും ആശ്വാസവും നല്‍കുന്നു.</p>

ബദാം

പോഷകസമ്പുഷ്ടമായ ഒന്നാണ്‌ ആല്‍മണ്ട്‌ അഥവാ ബദാം. ഇത്‌ മലബന്ധത്തില്‍ നിന്നും ആശ്വാസവും നല്‍കുന്നു.

Image credits: Getty
<p>ആപ്പിളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ആപ്പിൾ പതിവായി കഴിക്കുന്നത് മലബന്ധ പ്രശ്നം തടയുന്നു.</p>

ആപ്പിൾ

ആപ്പിളിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ആപ്പിൾ പതിവായി കഴിക്കുന്നത് മലബന്ധ പ്രശ്നം തടയുന്നു.

Image credits: Getty

പിയർ പഴം

പിയർ പഴത്തിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.  പതിവായി പിയർ പഴം കഴിക്കുന്നത് മ​ലബന്ധവും വിവിധ ദ​ഹനപ്രശ്നങ്ങളും അകറ്റുന്നു.

Image credits: freepik

കിവിപ്പഴം

കിവിപ്പഴത്തിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധ പ്രശ്നം അകറ്റാൻ മികച്ചതാണ് കിവിപ്പഴം.

Image credits: Getty

ചർമ്മം സുന്ദരമാക്കാൻ ശീലമാക്കാം ആന്റിഓക്സിഡന്റ് അടങ്ങിയ ഈ ഭക്ഷണങ്ങൾ

ഹൃദയ ധമനികൾ അടഞ്ഞുപോയിട്ടുണ്ടെങ്കിൽ പ്രകടമാകുന്ന പ്രാരംഭ ലക്ഷണങ്ങൾ

ചീത്ത കൊളസ്‌ട്രോള്‍: നടക്കുമ്പോഴുള്ള ഈ ലക്ഷണങ്ങളെ തിരിച്ചറിയാം

ടൈപ്പ് 2 പ്രമേഹം ഈ രണ്ട് ക്യാൻസറുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു