Health

മുടികൊഴിച്ചിൽ

മുടികൊഴിച്ചിൽ കുറയ്ക്കാൻ മുട്ട ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ 

Image credits: freepik

തലമുടി കൊഴിച്ചിൽ

പ്രോട്ടീൻ, ബയോട്ടിൻ, മറ്റ് വിറ്റാമിനുകൾ എന്നിവ അടങ്ങിയ മുട്ട മുടിയെ കരുത്തുള്ളതാക്കാൻ സഹായിക്കുന്നു.

Image credits: Getty

മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ

മുടികൊഴിച്ചിൽ കുറയ്ക്കാൻ പരീക്ഷിക്കാം മുട്ട കൊണ്ടുള്ള ഹെയർ പാക്കുകൾ.

Image credits: Getty

മുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും

ഒരു മുട്ടയുടെ വെള്ളയും അൽപം വെളിച്ചെണ്ണയും യോജിപ്പിച്ച് തലയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ടിന് ശേഷം കഴുകുക. മുടികൊഴിച്ചിൽ കുറയ്ക്കാൻ മികച്ചതാണ് ഈ പാക്ക്.

Image credits: Getty

മുട്ടയുടെ വെള്ളയും കറ്റാർവാഴ ജെല്ലും

ഒരു മുട്ടയുടെ വെള്ളയും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ചും തലയിൽ തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം തലമുടി നന്നായി കഴുകുക. ഈ പാക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇടാം. 

Image credits: social media

മുട്ടയുടെ വെള്ളയും തെെരും

ഒരു മുട്ടയുടെ വെള്ളയും അൽപം തെെരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. ഉണങ്ങിയതിന് ശേഷം കഴുകുക. 

Image credits: Pinterest

മുട്ടയുടെ മഞ്ഞയും ഒരു സ്പൂൺ നാരങ്ങ നീരും

ഒരു മുട്ടയുടെ മഞ്ഞയും ഒരു സ്പൂൺ നാരങ്ങ നീരും യോജിപ്പിച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. ശേഷം ഈ പാക്ക് കഴുകുക. താരൻ അകറ്റാനും മുടി തഴച്ച് വളരാനും മികച്ച പാക്കാണിത്.

Image credits: Getty

പ്രീ-ഡയബറ്റിസിന്റെ എട്ട് ലക്ഷണങ്ങൾ

ഹൃദയത്തെ കാക്കാൻ ശീലമാക്കാം ചുവന്ന നിറത്തിലുള്ള 5 ഭക്ഷണങ്ങൾ

വെറും വയറ്റിൽ കട്ടൻ കാപ്പി കുടിക്കുന്നത് നല്ലതല്ല, കാരണം

അമിതഭാരം കുറയ്ക്കാൻ സഹായിക്കുന്ന ‌ആറ് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ