Health
വൃക്കകളുടെയും കരളിന്റെ സംരക്ഷണത്തിനായി ദിവസവും കുടിക്കേണ്ട പാനീയങ്ങളിതാ..
ദിവസവും വെറും വയറ്റിൽ മഞ്ഞളിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറച്ച് വൃക്കകളെയും കരളിനെയും ആരോഗ്യത്തോടെ സംരക്ഷിക്കും.
ജീരക വെള്ളം പതിവായി കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായകമാണ്. ഇത് വിവിധ കരൾ രോഗങ്ങളെ തടഞ്ഞ് നിർത്തുന്നു.
വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നെല്ലിക്ക ജ്യൂസ് പ്രതിരോധസംവിധാനത്തെ മെച്ചപ്പെടുത്തുകയും കരൾ രോഗങ്ങൾ തടയുകയും ചെയ്യുന്നു.
തേങ്ങാവെള്ളം പ്രകൃതിദത്തമായ ഒരു ഹൈഡ്രേറ്ററും കരളിനെയും വൃക്കയെയും വിഷവിമുക്തമാക്കുന്നതിനുള്ള മികച്ച പാനീയമാണ്.
കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനും ഇഞ്ചിയും പുതിനയിലയും ഇട്ട വെള്ളം മികച്ചതാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ദഹനത്തെ പിന്തുണയ്ക്കുന്നതിനും ഉലുവ വെള്ളം മികച്ചതാണ്.
ഭാരം കൂടുന്നതിന്റെ പ്രധാനപ്പെട്ട ആറ് കാരണങ്ങൾ
ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ
ഓറഞ്ച് ജ്യൂസ് കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ അറിയാം
ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ