ചീത്ത കൊളസ്‌ട്രോള്‍: നടക്കുമ്പോഴുള്ള ഈ ലക്ഷണങ്ങളെ തിരിച്ചറിയാം

Health

ചീത്ത കൊളസ്‌ട്രോള്‍: നടക്കുമ്പോഴുള്ള ഈ ലക്ഷണങ്ങളെ തിരിച്ചറിയാം

ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Image credits: Getty
<p>നടക്കുമ്പോൾ അസാധാരണമായി ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ചിലപ്പോള്‍ അത് ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ സൂചനയാകാം.</p>

ശ്വാസതടസ്സം

നടക്കുമ്പോൾ അസാധാരണമായി ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ചിലപ്പോള്‍ അത് ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ സൂചനയാകാം.

Image credits: Getty
<p>നടക്കുമ്പോൾ കാലുകളിൽ വേദനയും മസില്‍ പിടിത്തവും അനുഭവപ്പെടുന്നത് ഉയർന്ന എൽഡിഎൽ കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു.</p>

കാലിലെ മസിൽ വേദന

നടക്കുമ്പോൾ കാലുകളിൽ വേദനയും മസില്‍ പിടിത്തവും അനുഭവപ്പെടുന്നത് ഉയർന്ന എൽഡിഎൽ കൊളസ്ട്രോളുമായി ബന്ധപ്പെട്ടിരിക്കുന്നു.

Image credits: Getty
<p>കാലുകളില്‍ മരവിപ്പ്, വേദന, പേശികളില്‍ വേദന തുടങ്ങിയവയും കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. </p>

കാലുകളില്‍ മരവിപ്പ്

കാലുകളില്‍ മരവിപ്പ്, വേദന, പേശികളില്‍ വേദന തുടങ്ങിയവയും കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. 

Image credits: Getty

കൈകാലുകളില്‍ തണുപ്പ്

നടക്കുമ്പോഴോ അതിനു ശേഷമോ കൈകാലുകളില്‍ അസാധാരണമാം വിധം തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഉയർന്ന കൊളസ്ട്രോൾ അളവ് കാരണം രക്തചംക്രമണം മോശമാണെന്നതിന്‍റെ സൂചനയാകാം. 

Image credits: Getty

നടക്കുമ്പോള്‍ നെഞ്ചുവേദന

നടക്കുമ്പോള്‍ നെഞ്ചുവേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നതും ഉയർന്ന കൊളസ്ട്രോളിന്‍റെ സൂചനയാകാം. 

Image credits: Getty

പരിമിതമായ ചലനശേഷി

പരിമിതമായ ചലനശേഷിയും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം. 

Image credits: Getty

അമിത ക്ഷീണവും തളര്‍ച്ചയും

നടക്കുമ്പോള്‍ അമിത ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതും ഉയർന്ന കൊളസ്ട്രോളിന്‍റെ സൂചനയാകാം. 

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
 

Image credits: Getty

ടൈപ്പ് 2 പ്രമേഹം ഈ രണ്ട് ക്യാൻസറുകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു

മുഖക്കുരു കുറയ്ക്കാൻ ഇതാ അഞ്ച് സിമ്പിൾ ടിപ്സ്

മുടി തഴച്ച് വളരാനായി കഴിക്കാം ഈ ഏഴ് ഭക്ഷണങ്ങൾ

ബ്രെയിനിനെ സ്മാർട്ടാക്കുന്ന അഞ്ച് ഔഷധസസ്യങ്ങൾ