Health

കുട്ടികളിലെ ബുദ്ധി വളർച്ച

കുട്ടികളിലെ ബുദ്ധി വളർച്ചക്ക് ഏറ്റവും മികച്ച ഏഴ് ഭക്ഷണങ്ങളിതാ...

Image credits: Getty

ധാന്യങ്ങൾ

അരി, ഗോതമ്പ്, റാഗി തുടങ്ങിയ ധാന്യങ്ങളിൽ അന്നജവും ബി വിറ്റാമിനുകളും ധാതുക്കളും നാരുകളും അടങ്ങിയിരിക്കുന്നു. ഇവ ബുദ്ധിവികാസത്തിന് സഹായിക്കുന്നു.

Image credits: Getty

മുട്ട

കുട്ടികള്‍ക്ക് നിര്‍ബന്ധമായും കൊടുക്കേണ്ട ഒരു ഭക്ഷണമാണ് മുട്ട. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇതിലെ കൊളീന്‍ കുട്ടികളുടെ തലച്ചോര്‍ വികാസത്തിന് ഏറെ നല്ലതാണ്. 

Image credits: Getty

ഇലക്കറികള്‍

ഇലക്കറികളിൽ തലച്ചോര്‍ വികാസത്തെ സഹായിക്കുന്ന ഫോളിക് ആസിഡ് അടക്കമുള്ള ഘടകങ്ങള്‍ ധാരാളമുണ്ട്. 
 

Image credits: Getty

നട്‌സ്

മറ്റൊരു ഭക്ഷണമാണ് നട്‌സ്. ഏതു തരം നട്‌സാണെങ്കിലും നല്ലതാണ്. പോഷകങ്ങള്‍ ഏറെയടങ്ങിയ ഇവ ഏറെ ഗുണകരമാണ്.

Image credits: Getty

തെെര്

ബുദ്ധി വളര്‍ച്ചയ്ക്കും ചിന്താശേഷി ഉയര്‍ത്താനും തെെര് ഉത്തമമാണ്. 

Image credits: Pinterest

പയർവർ​ഗങ്ങൾ

മഗ്നീഷ്യം, സിങ്ക്, ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, ഫോളേറ്റ് എന്നിവ അടങ്ങിയ പയർവർ​ഗങ്ങൾ ഓർമ്മശക്തി കൂട്ടുന്നതിന് സഹായിക്കുന്നു.

Image credits: Getty

മെെ​ഗ്രേയിന്റെ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ

അമിതമായി ഉറങ്ങുന്ന ആളാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ

വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടോ? ശരീരം കാണിക്കുന്ന സൂചനകള്‍

കുട്ടികളെ നഖം കടിക്കാൻ സമ്മതിക്കരുത്, കാരണം ഇതാണ്