Gadget

ഐഫോണ്‍ 15 പ്രോയ്ക്ക് ഇപ്പോള്‍ വമ്പിച്ച ഡിസ്‌കൗണ്ട്


 

Image credits: Getty

പ്രത്യേക ഓഫര്‍

വിജയ് സെയില്‍സാണ് ഐഫോണ്‍ 15 പ്രോയ്ക്ക് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്

Image credits: Getty

രണ്ട് മോഡലുകള്‍

ഐഫോണ്‍ 15 പ്രോയുടെ വെള്ള, കറുപ്പ് മോഡലുകള്‍ 1,02,190 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു

Image credits: Getty

ലോഞ്ച് വില

ഇന്ത്യയില്‍ 1,34,999 രൂപയ്ക്ക് പുറത്തിറക്കിയ ഫോണാണ് ഐഫോണ്‍ 15 പ്രോ

Image credits: Getty

ബേസ് മോഡല്‍

ഐഫോണ്‍ 15 പ്രോയുടെ 128 ജിബി ബേസ് വേരിയന്‍റിനാണ് ഇത്ര വലിയ ഓഫര്‍ ലഭിക്കുക

Image credits: Getty

വീണ്ടും കുറയും

എച്ച്‌ഡിഎഫ്‌സി കാര്‍ഡ് ഉടമകള്‍ക്ക് 4,500 രൂപ അധിക ഡിസ്‌കൗണ്ട്, ഇതോടെ വില 97,690 മാത്രം

Image credits: Getty

പ്രത്യേകതകള്‍

48 എംപി പ്രൈമറി ക്യാമറ, എ17 പ്രോ ചിപ്, 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന സ്ക്രീന്‍ എന്നിവ ഫോണിലുണ്ട്

Image credits: Getty

വമ്പന്‍ ബ്രാന്‍ഡുകളുടെ മേളം; 2025ല്‍ ഇന്ത്യയിലെത്തുന്ന ഫോണുകള്‍

25000 രൂപയില്‍ താഴെ വിലയുള്ള കിടിലന്‍ ഫോണുകള്‍ ഏതൊക്കെ?

15000 രൂപയില്‍ താഴെയെ മുടക്കാനുള്ളോ; ഇതാ അഞ്ച് കിടിലന്‍ മൊബൈലുകള്‍

ഈ ഐഫോണുകള്‍ക്ക് പണി വരുന്നു; വാട്‌സ്ആപ്പ് ഉടന്‍ പ്രവര്‍ത്തനരഹിതമാകും