Gadget
വണ്‍പ്ലസിന്റെ പുതിയ ഫ്ലാഗ്ഷിപ്പില്‍ (വണ്‍പ്ലസ് 13) അത്യാധുനിക സുരക്ഷ ഫീച്ചര്‍
ഓഫാണെങ്കിലും/ഓഫാക്കിയാലും ഫോണ്‍ എവിടെയാണുള്ളതെന്ന് കണ്ടുപിടിക്കാം
വണ്‍പ്ലസ് 13 മോഷണം പോയാല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ഈ ഫീച്ചര്‍ വഴിയാകും
ഗൂഗിള്‍ ഫൈന്‍ഡ് മൈ നെറ്റ്വര്‍ക്ക് വഴിയാണ് ഈ സുരക്ഷാ ഫീച്ചര്‍ പ്രവര്‍ത്തിക്കുക
പവര്‍ഓഫ് ഫൈന്‍ഡിംഗ് എന്നാണ് ഈ ആന്‍ഡി-തെഫ്റ്റ് ഫീച്ചറിന്റെ പേര്
ഫോണ്‍ ഓഫായാലും ലൊക്കേഷന്‍ മനസിലാക്കാനും റിങ് ചെയ്യിക്കാനും സഹായിക്കും ഈ ഫീച്ചര്‍
വീണ്ടും ട്രൈ-ഫോള്‍ഡ് ഫോണുമായി വാവെയ്; അത്ഭുതങ്ങള്‍ എന്തെല്ലാം?
കൊടുങ്കാറ്റാവാന്‍ ഐഫോണ്‍ 17 എയര്‍; കട്ടിയും വിലയും ലീക്കായി
89,990 രൂപ വിലയുള്ള ഐഫോണ്‍ 16 പ്ലസ് 45,850 രൂപയ്ക്ക് വേണോ? വഴിയുണ്ട്
പൈസ വസൂല്‍; നിലവിലെ ഏറ്റവും മികച്ച അഞ്ച് മിഡ്-റേഞ്ച് 5ജി ഫോണുകള്‍