Gadget

വീണ്ടും ട്രൈ-ഫോള്‍ഡ് ഫോണുമായി വാവെയ്; അത്ഭുതങ്ങള്‍ എന്തെല്ലാം?

Image credits: Getty

വീണ്ടും ട്രൈ-ഫോള്‍ഡ്

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വാവെയ് മേറ്റ് എക്സ്ടി2 പുറത്തിറക്കാനൊരുങ്ങുന്നു

Image credits: Getty

രണ്ടാം ഫോണ്‍

വാവെയുടെ രണ്ടാം ട്രിപ്പിള്‍ ഫോള്‍ഡ് ഫോള്‍ഡബിള്‍ ഫോണാണിത്

Image credits: Getty

ചിപ്പ്

കിരിന്‍ 9020 പ്രൊസസറിലായിരിക്കും മേറ്റ് എക്സ്ടി 2 വരിക എന്ന് സൂചന
 

Image credits: Getty

പുത്തന്‍ ക്യാമറ

പുതിയ ക്യാമറ സെന്‍സര്‍ രണ്ടാംതലമുറ ട്രൈ-ഫോള്‍ഡബിളില്‍ വരുമെന്നും റിപ്പോര്‍ട്ട് 

Image credits: Getty

ആദ്യ മോഡല്‍

2024 സെപ്റ്റംബറിലാണ് വാവെയ് മേറ്റ് എക്സ്ടി അള്‍ട്ടിമേറ്റ് പുറത്തിറക്കിയത്

Image credits: Getty

ഹിറ്റ് ഫോണ്‍

ഈ ഫോണ്‍ ചൈനീസ് വിപണിയില്‍ വലിയ തരംഗമായിരുന്നു 
 

Image credits: Getty

കൊടുങ്കാറ്റാവാന്‍ ഐഫോണ്‍ 17 എയര്‍; കട്ടിയും വിലയും ലീക്കായി

89,990 രൂപ വിലയുള്ള ഐഫോണ്‍ 16 പ്ലസ് 45,850 രൂപയ്ക്ക് വേണോ? വഴിയുണ്ട്

പൈസ വസൂല്‍; നിലവിലെ ഏറ്റവും മികച്ച അഞ്ച് മിഡ്-റേഞ്ച് 5ജി ഫോണുകള്‍

കിടുക്കി, തിമിര്‍ത്തു; 2024 അടക്കിഭരിച്ച അഞ്ച് ഫ്ലാഗ്‌ഷിപ്പ് ഫോണുകള്‍