Gadget

ഐഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? മുന്നറിയിപ്പ് ശ്രദ്ധിക്കുക

Image credits: Getty

പ്രശ്‌നം ഗുരുതരം

ഐഫോണ്‍ ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

Image credits: Getty

മുന്നറിയിപ്പ്

ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമാണ് മുന്നറിയിപ്പ് പുറത്തിറക്കിയത്

Image credits: Getty

അപ്‌ഡേറ്റ് ശ്രദ്ധിക്കുക

ഐഫോണില്‍ ഐഒഎസ് 18.1.1ന് മുമ്പുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്
 

Image credits: Getty

ന്യൂജന്‍ ആവണം

ഫോണില്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് അവസാനിച്ചതാണെങ്കില്‍ പുതിയ ഡിവൈസ് വാങ്ങുന്നത് ആലോചിക്കുക

Image credits: Getty

ജാഗ്രത മതി

ഏറ്റവും പുതിയ സോഫ്റ്റ്‌വെയറാണ് ഐഫോണിലുള്ളതെങ്കില്‍ ഭയക്കേണ്ട ഒരു കാര്യവുമില്ല

Image credits: Getty

മറക്കല്ലേ...

ഐഫോണിന് പുറമെ മാക്, ഐപാഡ് എന്നിവയിലും ഏറ്റവും പുത്തന്‍ സോഫ്റ്റ്‌വെയര്‍ ഉറപ്പുവരുത്തുക

Image credits: Getty
Find Next One