Food

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തിന്റെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

Image credits: Getty

മത്തങ്ങ വിത്തുകള്‍

മത്തങ്ങ വിത്തിൽ വിവിധ പോഷകങ്ങളാണ് അടങ്ങിയിട്ടുള്ളത്.  പ്രോട്ടീൻ, ആരോ​ഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവ മത്തങ്ങ വിത്തിൽ അടങ്ങിയിരിക്കുന്നു.

Image credits: Getty

പിസിഒഎസ് ലക്ഷണങ്ങൾ കുറയ്ക്കും

ശരിയായ ഹോർമോൺ ഉൽപാദനത്തിനും പ്രവർത്തനത്തിനും സിങ്ക് അത്യാവശ്യമാണ്. മത്തങ്ങ വിത്തുകൾ പിസിഒഎസ് ലക്ഷണങ്ങൾ തടയുന്നതിന് സഹായിക്കും.

Image credits: Getty

ഹൃദയത്തെ സംരക്ഷിക്കും

ഫെെബറും ആരോ​ഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോ​ഗ്യത്തിന് സഹായിക്കുന്നു.

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കുന്നതിനും മത്തങ്ങ വിത്തുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty

പ്രതിരോധശേഷി കൂട്ടും


വിറ്റാമിൻ ഇയും സിങ്കും അടങ്ങിയിട്ടുള്ളതിനാൽ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കും.

Image credits: Getty

സമ്മർദ്ദം കുറയ്ക്കും

മത്തങ്ങ വിത്തുകളിലെ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

Image credits: Getty

ശരീരഭാരം കുറയ്ക്കും

ഫെെബർ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ അധിക കൊഴുപ്പ് കുറച്ച് ഭാരം കുറയ്ക്കുന്നു.
 

Image credits: Getty

നല്ല ഉറക്കം ലഭിക്കും

മത്തങ്ങ വിത്ത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനും ​ഗുണം ചെയ്യും.

Image credits: Getty

പ്രതിരോ​ധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സൂപ്പുകൾ

ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാത്രി കഴിക്കേണ്ട ഭക്ഷണങ്ങള്‍