Food
വിറ്റാമിന്‍ സിയുടെ കുറവിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍
വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സ്ട്രോബെറി സ്മൂത്തി കുടിക്കുന്നതും നല്ലതാണ്.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് കിവി ജ്യൂസ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വിറ്റാമിന്‍ സിയുടെ മികച്ച ഉറവിടമാണ് നെല്ലിക്ക. അതിനാല്‍ നെല്ലിക്കാ ജ്യൂസും കുടിക്കാം.
വിറ്റാമിന്‍ സി ലഭിക്കാന്‍ പേരയ്ക്കാ ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് പപ്പായ. അതിനാല്‍ പപ്പായ ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും വിറ്റാമിന്‍ സിയുടെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.
ചെറിപ്പഴം സൂപ്പറാണ്, അറിയാം ആരോഗ്യഗുണങ്ങൾ
മഞ്ഞുകാലത്ത് കഴിക്കേണ്ട വിറ്റാമിൻ ഡി സമ്പന്നമായ ഭക്ഷണങ്ങള്‍
തലമുടിയില്‍ നേരത്തെ നര കയറാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ക്ഷീണം അകറ്റാനും പെട്ടെന്ന് ഊർജ്ജം ലഭിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങള്‍