തലമുടി വളരാന്‍ സഹായിക്കുന്ന ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ

Food

തലമുടി വളരാന്‍ സഹായിക്കുന്ന ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ

തലമുടി വളരാന്‍ സഹായിക്കുന്ന ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Image credits: Getty
<p>ഒരു കപ്പ് വേവിച്ച ചീരയില്‍ 6.4 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. </p>

ചീര

ഒരു കപ്പ് വേവിച്ച ചീരയില്‍ 6.4 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും. 

Image credits: Getty
<p>പ്രോട്ടീനിന്‍റെ മികച്ച ഉറവിടം മാത്രമല്ല, നല്ല അളവിൽ അയേണും നാരുകളും അടങ്ങിയതാണ് പയറുവര്‍ഗങ്ങള്‍. </p>

പയറുവര്‍ഗങ്ങള്‍

പ്രോട്ടീനിന്‍റെ മികച്ച ഉറവിടം മാത്രമല്ല, നല്ല അളവിൽ അയേണും നാരുകളും അടങ്ങിയതാണ് പയറുവര്‍ഗങ്ങള്‍. 

Image credits: Getty
<p>ഇരുമ്പ് അടങ്ങിയ റെഡ് മീറ്റ് കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. </p>

റെഡ് മീറ്റ്

ഇരുമ്പ് അടങ്ങിയ റെഡ് മീറ്റ് കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

മത്തങ്ങാ വിത്തുകള്‍

അയേണ്‍, മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ മത്തങ്ങാ വിത്ത് കഴിക്കുന്നതും തലമുടിക്ക് നല്ലതാണ്. 

Image credits: Getty

നെല്ലിക്ക

അയേണ്‍, വിറ്റാമിന്‍ സി തുടങ്ങിയ അടങ്ങിയ നെല്ലിക്കയും തലമുടിക്ക് നല്ലതാണ്. 
 

Image credits: Getty

നട്സ്

അയേണും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ബദാം, അണ്ടിപരിപ്പ്, വാള്‍നട്സ്, പിസ്ത തുടങ്ങിയവ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

എന്ത് കൊണ്ടാണ് ബദാം കുതിർത്ത് കഴിക്കണമെന്ന് പറയുന്നത് ?

ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഡ്രൈ ഫ്രൂട്ട്സുകള്‍

പാലില്‍ മാത്രമല്ല, കാത്സ്യം ലഭിക്കാന്‍ ഇവയും കഴിക്കാം

കറിയിൽ ഉപ്പ് കൂടിയാൽ ഈസിയായി കുറയ്ക്കാം, ഇതാ 5 ടിപ്സ്