പപ്പായ

Food

പപ്പായ

കടകളിൽ നിന്ന് പപ്പായ വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Image credits: Getty

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് പപ്പായ. കടയിൽ നിന്ന് പപ്പായ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

പപ്പായ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പഴമാണ് പപ്പായ. കടയിൽ നിന്ന് പപ്പായ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

Image credits: Freepik

മഞ്ഞ നിറത്തിലുള്ളതും ഓറഞ്ച് നിറത്തിലുള്ളതുമായ പപ്പായകൾ വാങ്ങുക. ഇത് പഴുത്തതിന്റെ സൂചനയാണ്. പുറം തൊലി പച്ചയാണെങ്കിൽ പപ്പായ പച്ചയായിരിക്കാനും രുചി കുറവായിരിക്കാനും സാധ്യതയുണ്ട്.

നിറം പരിശോധിക്കുക

മഞ്ഞ നിറത്തിലുള്ളതും ഓറഞ്ച് നിറത്തിലുള്ളതുമായ പപ്പായകൾ വാങ്ങുക. ഇത് പഴുത്തതിന്റെ സൂചനയാണ്. പുറം തൊലി പച്ചയാണെങ്കിൽ പപ്പായ പച്ചയായിരിക്കാനും രുചി കുറവായിരിക്കാനും സാധ്യതയുണ്ട്.

Image credits: Getty

പഴുത്ത പപ്പായയ്ക്ക് മധുരവും സുഗന്ധമുണ്ടാകും. പുളിച്ചതോ ദുർഗന്ധം വമിക്കുന്നതോ ആയ പപ്പായകൾ ഒഴിവാക്കുക. കാരണം അവ അമിതമായി പഴുത്തതോ കേടായതോ ആകാം.

മധുരവും സുഗന്ധമുണ്ടാകും

പഴുത്ത പപ്പായയ്ക്ക് മധുരവും സുഗന്ധമുണ്ടാകും. പുളിച്ചതോ ദുർഗന്ധം വമിക്കുന്നതോ ആയ പപ്പായകൾ ഒഴിവാക്കുക. കാരണം അവ അമിതമായി പഴുത്തതോ കേടായതോ ആകാം.

Image credits: Getty

വിരലുകൾ കൊണ്ട് മൃദുവായി അമർത്തുക

പപ്പായ വിരലുകൾ കൊണ്ട് മൃദുവായി അമർത്തുക. അമർത്തുമ്പോൾ നന്നായി പഴുത്തിട്ടുണ്ടെങ്കിൽ ഒഴിവാക്കുക. അത് ഉള്ളിൽ ചീഞ്ഞതായിരിക്കാം.

Image credits: Getty

പാടുകളോ കറകളോ ഉണ്ടോ എന്ന് പരിശോധിക്കുക

പപ്പായയിൽ പാടുകളോ കറകളോ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതും പ്രധാനമാണ്. നല്ല പപ്പായയുടെ തൊലി വൃത്തിയുള്ളതും തുല്യ നിറമുള്ളതുമായിരിക്കും. പാടുകൾ ഉള്ള പഴങ്ങൾ ഒഴിവാക്കുക.

Image credits: Getty

തണ്ട് പരിശോധിക്കുക

തണ്ട് പരിശോധിക്കുക പപ്പായയുടെ തണ്ടിന്റെ അറ്റം നോക്കുക. അത് പച്ചയാണെങ്കിൽ പൂർണ്ണമായും പഴുത്തതല്ല. .

Image credits: Getty

ഇളം തവിട്ട് നിറത്തിലുള്ള തണ്ട്

ഇളം തവിട്ട് നിറത്തിലുള്ളതും മൃദുവായ തണ്ടാണെങ്കിൽ പപ്പായ പഴുത്തതാണെന്നും കഴിക്കാൻ പറ്റിയതാണെന്നും സൂചിപ്പിക്കുന്നു.

Image credits: Getty

ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍

കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ

തൈരില്‍ ചിയ സീഡുകള്‍ ചേര്‍ത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍

കാഴ്ചശക്തി കൂട്ടാന്‍ കഴിക്കേണ്ട വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങൾ