മലബന്ധം അകറ്റാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

Food

മലബന്ധം അകറ്റാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

മലബന്ധം അകറ്റാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Image credits: Getty
<p>ആപ്പിള്‍, പിയര്‍, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയ പഴങ്ങളില്‍ നാരുകളുണ്ട്. അതിനാല്‍ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കും.</p>

പഴങ്ങള്‍

ആപ്പിള്‍, പിയര്‍, ഓറഞ്ച്, വാഴപ്പഴം തുടങ്ങിയ പഴങ്ങളില്‍ നാരുകളുണ്ട്. അതിനാല്‍ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കും.

Image credits: pinterest
<p>നാരുകള്‍, മഗ്നീഷ്യം, വെള്ളം തുടങ്ങിയവ അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. </p>

ഇലക്കറികള്‍

നാരുകള്‍, മഗ്നീഷ്യം, വെള്ളം തുടങ്ങിയവ അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. 

Image credits: Getty
<p>പയറുവര്‍ഗങ്ങളിലും നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. <br />
 </p>

പയറുവര്‍ഗങ്ങള്‍

പയറുവര്‍ഗങ്ങളിലും നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. 
 

Image credits: Getty

മുഴുധാന്യങ്ങള്‍

ഓട്സ്, ബ്രൗണ്‍ റൈസ് പോലെയുള്ള മുഴുധാന്യങ്ങളിലും നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. 

Image credits: Getty

തൈര്

പ്രോബയോട്ടിക് ഗുണമുള്ള തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. 

Image credits: Getty

നട്സും സീഡുകളും

ആരോഗ്യകരമായ കൊഴുപ്പും നാരുകളും അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും മലബന്ധത്തെ തടയാന്‍ നല്ലതാണ്.

Image credits: Getty

വെള്ളം അടങ്ങിയ ഭക്ഷണങ്ങള്‍

വെള്ളരിക്ക, തണ്ണിമത്തന്‍, ഓറഞ്ച് തുടങ്ങിയവ കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. 

Image credits: Getty

ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പഴങ്ങള്‍

നാരുകൾ ഏറ്റവും കൂടുതൽ അടങ്ങിയ ഭക്ഷണങ്ങള്‍

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലോ? എങ്കില്‍ ഈ പഴങ്ങള്‍ ഒഴിവാക്കൂ

പിയർ പഴം കഴിച്ചാലുള്ള ആരോ​ഗ്യ ​ഗുണങ്ങൾ