Food
വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കലോറി കൂടുതല്‍ ഉള്ളതിനാല്‍ പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.
കഫൈന്‍ ധാരാളം അടങ്ങിയ എനര്‍ജി ഡ്രിങ്കുകളും ഒഴിവാക്കുന്നതാണ് ശരീരഭാരം കുറയ്ക്കാന്‍ നല്ലത്.
കാർബണേറ്റഡ് പാനീയങ്ങളില്‍ ഷുഗര്‍ കൂടുതലാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
പഞ്ചസാരയും കലോറിയും കൂടുതല്‍ ഉള്ളതിനാല്‍ ഫ്രൂട്ട് ജ്യൂസുകളും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മദ്യപാനവും ഒഴിവാക്കുക.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാത്രി കഴിക്കേണ്ട ഭക്ഷണങ്ങള്‍
യൂറിക് ആസിഡ് കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
മുട്ട കഴിക്കില്ലേ? പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കേണ്ട നട്സുകള്‍
രാവിലെ മഞ്ഞള്‍ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍