Food

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

റെഡ് മീറ്റിന്‍റെ ഉപയോഗം കുറയ്ക്കുക

റെഡ് മീറ്റ് പോലെയുള്ള അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുക.
 

Image credits: Getty

കൊഴുപ്പും മധുരവും എണ്ണയും ഒഴിവാക്കുക

കൊഴുപ്പും മധുരവും എണ്ണയും കൂടിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്ന് ഒഴിവാക്കുന്നത് കൊളസ്ട്രോള്‍ കൂടാതിരിക്കാന്‍ സഹായിക്കും. 

Image credits: Getty

പ്രോസസിഡ് ഭക്ഷണങ്ങള്‍

പ്രോസസിഡ് ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

അമിത ഭക്ഷണം

രാത്രി ഉറങ്ങുന്നതിന് മുമ്പുള്ള അമിത ഭക്ഷണം, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക.

Image credits: Getty

ഫൈബറും ഒമേഗ -3 ഫാറ്റി ആസിഡും

ഫൈബറും ഒമേഗ -3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയൊക്കെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.
 

Image credits: Getty

ഓട്‌സും ബാര്‍ലിയും

ഓട്‌സും ബാര്‍ലിയും മറ്റ് മുഴുധാന്യങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ഇലക്കറികളും പഴങ്ങളും

ഇലക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. 

Image credits: Getty

കരളിന്‍റെ ആരോഗ്യത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഡയറ്റില്‍ ജിഞ്ചര്‍ നെല്ലിക്കാ ജ്യൂസ് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

വാള്‍നട്സ് കുതിർത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍

കുതിര്‍ത്ത ഈന്തപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍