Food

മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ ഉയര്‍ത്തുമോ?

ദിവസവും മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ ഉയര്‍ത്തുമോ?

Image credits: Social Media

186 മില്ലിഗ്രാം കൊളസ്ട്രോൾ

ഒരു വലിയ മുട്ടയിൽ ഏകദേശം 186 മില്ലിഗ്രാം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

കൊളസ്ട്രോൾ മഞ്ഞക്കരുവിൽ

മുട്ടയിലെ കൊളസ്ട്രോൾ മഞ്ഞക്കരുവിലാണ് അടങ്ങിയിരിക്കുന്നത്
 

Image credits: Getty

മഞ്ഞക്കരു അമിതമായാല്‍ കൊളസ്ട്രോൾ ഉയർന്നേക്കാം

മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ രോഗികള്‍ അമിതമായി കഴിക്കുന്നത് കൊളസ്‌ട്രോളിന്‍റെ അളവ്  ഉയര്‍ത്തിയേക്കാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

Image credits: Getty

ഹൃദ്രോഗ സാധ്യത

കൊളസ്ട്രോൾ രോഗികള്‍ അമിതമായി മഞ്ഞക്കരു കഴിച്ചാല്‍ ഹൃദ്രോഗ സാധ്യതയും ഉയരാം. 
 

Image credits: Getty

പതിവ് ഉപഭോഗം കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കുക

മുട്ടയുടെ മഞ്ഞയില്‍ കൊളസ്‌ട്രോൾ നിറഞ്ഞിരിക്കുന്നതിനാൽ മുട്ട പതിവായി കഴിക്കുന്നത് നല്ലതല്ല എന്നാണ് മിക്ക ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നത്.

Image credits: Getty

മുട്ട പൂര്‍ണ്ണമായും ഒഴിവാക്കേണ്ട

മുട്ട പൂര്‍ണ്ണമായും ഒഴിവാക്കണമെന്നല്ല. മിതമായ അളവില്‍ കഴിക്കുക. കൊളസ്ട്രോള്‍ രോഗികള്‍ ഉറപ്പായും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം മുട്ട കഴിക്കുക.  

Image credits: Getty

മുട്ടയുടെ വെള്ള

കൊളസ്ട്രോള്‍ രോഗികള്‍ മുട്ടയുടെ മഞ്ഞയ്ക്ക് പകരം വെള്ള കഴിക്കുന്നതാകും നല്ലത് എന്നാണ് നല്ലൊരു ശതമാനം ഡോക്ടർമാരും നിര്‍ദ്ദേശിക്കുന്നത്. 

Image credits: Getty

ശ്രദ്ധിക്കുക:

നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ കഴിക്കേണ്ട പഴങ്ങള്‍

ഉയരം കൂടാന്‍ കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണങ്ങള്‍

എല്ലുകളുടെ ആരോഗ്യത്തിനായി പാലിനേക്കാൾ കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍

പെെനാപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ ?