പാലില്‍ മാത്രമല്ല, കാത്സ്യം ലഭിക്കാന്‍ ഇവയും കഴിക്കാം

Food

പാലില്‍ മാത്രമല്ല, കാത്സ്യം ലഭിക്കാന്‍ ഇവയും കഴിക്കാം

കാത്സ്യം അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.  
 

Image credits: Getty
<p>കാത്സ്യം, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് ബദാം. അതിനാല്‍ ബദാം, ബദാം പാല്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. </p>

ബദാം

കാത്സ്യം, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് ബദാം. അതിനാല്‍ ബദാം, ബദാം പാല്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty
<p>ചീര പോലെയുള്ള ഇലക്കറികളിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. </p>

ചീര

ചീര പോലെയുള്ള ഇലക്കറികളിലും കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. 

Image credits: Getty
<p>പയറുവര്‍ഗങ്ങളില്‍ കാത്സ്യം, ഫൈബര്‍, പ്രോട്ടീന്‍, മറ്റ് വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. </p>

പയറുവര്‍ഗങ്ങള്‍

പയറുവര്‍ഗങ്ങളില്‍ കാത്സ്യം, ഫൈബര്‍, പ്രോട്ടീന്‍, മറ്റ് വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

സോയാ മില്‍ക്ക്

കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയതാണ് സോയ പാൽ. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty

ചിയാ സീഡ്

ചിയ വിത്തില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

എള്ള്

എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാത്സ്യം ലഭിക്കാന്‍ സഹായിക്കും. 
 

Image credits: Getty

ഡ്രൈഡ്  ഫിഗ്സ്

100 ഗ്രാം അത്തിപ്പഴത്തില്‍ 55 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. 

Image credits: Getty

കറിയിൽ ഉപ്പ് കൂടിയാൽ ഈസിയായി കുറയ്ക്കാം, ഇതാ 5 ടിപ്സ്

ഫാറ്റി ലിവര്‍ രോഗ സാധ്യത തടയാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍

തലമുടി വളരാന്‍ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങള്‍

ബ്ലഡ് കൗണ്ട് കൂട്ടാന്‍ സഹായിക്കുന്ന പാനീയങ്ങള്‍