Food

ബദാം

ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് പതിവാക്കൂ, ​ഗുണങ്ങൾ പലതാണ്.

Image credits: Getty

പ്രതിരോധശേഷി കൂട്ടും

ബദാമിലെ സിങ്കും മഗ്നീഷ്യവും ശരീരത്തിൻ്റെ പ്രതിരോധം വർദ്ധിപ്പിക്കുകയും സീസണൽ രോഗങ്ങളിൽ നിന്ന്  സംരക്ഷിക്കുകയും ചെയ്യുന്നു.

Image credits: Getty

ചീത്ത കൊളസ്ട്രോൾ കുറയ്ക്കും

ഹൃദ്രോഗത്തിനുള്ള അപകട ഘടകമാണ് ചീത്ത കൊളസ്ട്രോൾ.  ബദാം കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായകമാണ്.  
 

Image credits: Getty

ചർമ്മത്തെ സുന്ദരമാക്കും

ബദാമിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ജലാംശം നൽകുകയും ചെയ്യുന്നു, ഇത് വരൾച്ച കുറയ്ക്കുന്നു. 

Image credits: Getty

ഭാരം കുറയ്ക്കും

ശരീരഭാരം നിയന്ത്രിക്കാൻ ബദാം സഹായിക്കും. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ എന്നിവ ബദാമിൽ അടങ്ങിയിട്ടുണ്ട്. 

Image credits: Getty

എല്ലുകളുടെ ബലമുള്ളതാക്കും

എല്ലുകളുടെ ആരോഗ്യത്തിന് ബദാം നല്ലതാണ്.  കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് ബദാം.
 

Image credits: Getty

പ്രമേഹ സാധ്യത കുറയ്ക്കും

ബദാമിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
 

Image credits: Getty

ഓർമ്മശക്തി കൂട്ടും

ബദാമിൽ റൈബോഫ്ലേവിൻ , എൽ-കാർനിറ്റൈൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.

Image credits: social media

മത്തങ്ങ വിത്തിന്റെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

പ്രതിരോ​ധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സൂപ്പുകൾ

ഉണക്കമുന്തിരി കുതിർത്ത വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍