Food

മല്ലി വെള്ളം

മല്ലി വെള്ളത്തിന് ഇത്രയും ​ഗുണങ്ങളോ...!

Image credits: Getty

മല്ലിയിട്ട വെള്ളം

മിക്ക വീടുകളിമുള്ള ഒന്നാണ് മല്ലിയിട്ട വെള്ളം. ദിവസവും മല്ലി വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. 

Image credits: Getty

ശരീരഭാരം കുറയ്ക്കും

മല്ലി വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കും.
 

Image credits: Getty

മുടികൊഴിച്ചിൽ കുറയ്ക്കും

മല്ലി വെള്ളം കുടിക്കുന്നത് മുടികൊഴിച്ചിലും പൊട്ടലും കുറയ്ക്കാൻ സഹായിക്കും. മല്ലി വെള്ളം മുടി വളർച്ചയ്ക്കും മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും സഹായിക്കും.
 

Image credits: Getty

കാഴ്ച ശക്തി കൂട്ടും

മല്ലിയിൽ ആന്റി - ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.  അത് കൊണ്ട് തന്നെ കാഴ്ച ശക്തി കൂട്ടുന്നതിനും വിവിധ നേത്രരോ​ഗങ്ങൾ അകറ്റുന്നതിനും സഹായകമാണ്.
 

Image credits: Getty

പ്രതിരോധശേഷി കൂട്ടും

വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയത് കൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടുന്നതിനും സീസണൺ രോ​ഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനും മല്ലി വെള്ളം സഹായിക്കും.

Image credits: Getty

കരളിനെ സംരക്ഷിക്കും

കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാനും മല്ലി വെള്ളം സഹായിക്കും. 

Image credits: Getty

അറിയാം പനീര്‍ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍

കരിക്കിന്‍ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ചായകള്‍

ക്യാരറ്റ് കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ