ഫാറ്റി ലിവര്‍ സാധ്യത തടയാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍
ഫാറ്റി ലിവര്‍ സാധ്യത തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം.
Image credits: Getty
എനർജി ഡ്രിങ്കുകള്‍
സ്‌പോർട്‌സ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ എന്നിവയിൽ പഞ്ചസാരയുടെ അംശം കൂടുതലാണ്. ഇത് ഫാറ്റി ലിവര്‍ സാധ്യതെ കൂട്ടാം.
Image credits: Getty
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍
കലോറി കൂടുതല്‍ ഉള്ളതിനാല്‍ പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങള്‍, ഫ്രൂട്ട് ജ്യൂസുകള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ സഹായിക്കും.
Image credits: Getty
കാർബണേറ്റഡ് പാനീയങ്ങള്‍
കാർബണേറ്റഡ് പാനീയങ്ങളില്‍ ഷുഗര്‍ കൂടുതലാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
Image credits: Getty
സോഡ
പഞ്ചസാര ധാരാളം അടങ്ങിയ സോഡ പോലെയുള്ള മധുരമുള്ള ശീതളപാനീയങ്ങളും കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല.
Image credits: Getty
മദ്യം
മദ്യപാനം മൂലം കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ സാധ്യതയേറെയാണ്. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.