auto blog

നിങ്ങൾ ഒരുലിറ്റർ പെട്രോൾ അടിക്കുമ്പോൾ പമ്പുടമയ്ക്ക് എത്ര കിട്ടും?

നിങ്ങളുടെ വാഹനത്തിൽ ഒരുലിറ്റർ പെട്രോളോ ഡീസലോ നിറയ്ക്കുമ്പോൾ പമ്പിന് ലഭിക്കുന്ന മാർജിൻ എത്രയാണെന്ന് ചിന്തിച്ചിട്ടുണ്ടോ?

Image credits: Getty

ലാഭം പല ഘടകങ്ങൾ അടിസ്ഥാനമാക്കി

ഇന്ത്യയിലെ ഇന്ധന പമ്പുകളുടെ ലാഭം പല ഘടകങ്ങളെ അടിസ്ഥാനമാക്കി വ്യാപകമായി വ്യത്യാസപ്പെടാം

Image credits: Getty

മാർജിൻ വളരെ കുറവ്

സാധാരണഗതിയിൽ, ഇന്ധന വിൽപ്പനയിലെ ലാഭ മാർജിൻ വളരെ കുറവാണ്

Image credits: Getty

ലിറ്ററിന് ഇത്രയും

പലപ്പോഴും ലിറ്ററിന് രണ്ടുരൂപ മുതൽ മുതൽ മൂന്നുരൂപ വരെയാണ് പമ്പുടമയ്ക്ക് ലഭിക്കുക 

Image credits: Getty

ലാഭം കൂട്ടാൻ

മൊത്തത്തിലുള്ള ലാഭം പല രീതിയിലൂടെ വർദ്ധിപ്പിക്കാൻ കഴിയും 

Image credits: Getty

അധിക സേവനങ്ങൾ

കാർ വാഷിംഗ്, കൺവീനിയൻസ് സ്റ്റോറുകൾ, ഭക്ഷണ ശാലകൾ തുടങ്ങിയ പമ്പുകളുടെ വരുമാനം വർദ്ധിപ്പിക്കും

Image credits: Getty

വിൽപ്പന അളവ്

കുറഞ്ഞ മാർജിൻ ആണെങ്കിലും ഉയർന്ന വിൽപ്പന അളവ് മൊത്തത്തിലുള്ള മികച്ച ലാഭത്തിലേക്ക് നയിക്കും

Image credits: Getty

സ്ഥാനം

തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിലെ പമ്പുകൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു

Image credits: Getty

പ്രവർത്തനച്ചെലവ്

പ്രവർത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നത് അറ്റാദായം മെച്ചപ്പെടുത്തും

Image credits: Getty

പ്രതിമാസ ലാഭം

നല്ല തിരക്കുള്ള പെട്രോൾ പമ്പ് പ്രതിമാസം ഒരുലക്ഷം മുതൽ അഞ്ചുലക്ഷം വരെ അറ്റാദായം നേടിയേക്കാം. എന്നാൽ മേൽ സൂചിപ്പിച്ച ഘടകങ്ങൾ അടിസ്ഥാനമാക്കി വളരെ വ്യത്യാസപ്പെടാം.

Image credits: Getty
Find Next One