auto blog

സുരക്ഷയിൽ ഒറ്റ സ്റ്റാർ, ക്രാഷ് ടെസ്റ്റിൽ പൊട്ടി സ്വിഫ്റ്റ്

സുസുക്കി സ്വിഫ്റ്റിന് ഓസ്‌ട്രേലിയൻ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 1 സ്റ്റാർ റേറ്റിംഗ്

Image credits: Google

പരീക്ഷിച്ചത് ഈ വേരിയന്‍റ്

പരീക്ഷിച്ചത് അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) ഉൾപ്പെടുന്ന വേരിയൻ്റ് 

Image credits: Google

നാല് ടെസ്റ്റുകൾ

ഓസ്‌ട്രേലിയൻ ന്യൂ കാർ അസസ്‌മെൻ്റ് പ്രോഗ്രാം (ANCAP) ടെസ്റ്റുകളെ നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു

Image credits: Google

ഇതാണ് ആ ടെസ്റ്റുകൾ

മുതിർന്നവരുടെ സംരക്ഷണം, കുട്ടികളുടെ സംരക്ഷണം, കാൽനടയാത്രികരുടെ സംരക്ഷണം, സുരക്ഷാ സഹായം

Image credits: Google

മുതിർന്നവരുടെ സുരക്ഷയ്ക്ക് ഇത്ര മാർക്ക്

മുതിർന്ന യാത്രികരുടെ സുരക്ഷയിൽ 40 പോയിൻ്റിൽ 18.88 പോയിന്‍റി് നേടി. 47 ശതമാനം സുരക്ഷ

Image credits: Google

കുട്ടികൾക്ക് ഇത്രയും

49-ൽ 29.24 പോയിൻ്റ് അഥവാ 59 ശതമാനം സുരക്ഷ. കുട്ടികളുടെ സംരക്ഷണത്തിൽ  അൽപ്പം മെച്ചം

Image credits: Google

ഈ ടെസ്റ്റുകൾക്ക് ഇത്ര മാർക്ക്

കാൽനട യാത്രികരുടെ സംരക്ഷണം, സേഫ്റ്റി അസിസ്റ്റ് വിഭാഗങ്ങളിൽ സ്വിഫ്റ്റ് 63 ൽ 48.40 ഉം 18 ൽ 9.78 ഉം സ്കോർ ചെയ്തു

Image credits: Google

വിൽക്കുന്നതെവിടെ?

യൂറോപ്പ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്

Image credits: Google

യൂറോ ക്രാഷ് ടെസ്റ്റിൽ മൂന്ന് സ്റ്റാർ

യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ അഞ്ചിൽ മൂന്ന് സ്റ്റാർ നേടിയ അതേ സ്വിഫ്റ്റാണ് ഇങ്ങനെ പരാജയപ്പെട്ടത് എന്ന്ത മറ്റൊരു കൌതുകം

Image credits: Google

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ അറിയാം

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ അറിയാം