auto blog

വില10 ലക്ഷത്തിൽ താഴെ, അടിതട്ടില്ല, വൻ മൈലേജും, ഇതാ 5 ഡീസൽ കാറുകൾ

നിങ്ങൾ താങ്ങാവുന്ന വിലയുള്ള ഒരു വാഹനം തേടുവാണോ?

Image credits: Getty

വൻ മൈലേജ് വേണോ?

കുറഞ്ഞ വിലയ്ക്കൊപ്പം മികച്ച മൈലേജും നിങ്ങൾക്ക് ആവശ്യമാണോ?

Image credits: Getty

ഇതാ ചില ഡീസൽ കാറുകൾ

10 ലക്ഷത്തിൽ താഴെ വിലയും വമ്പൻ മൈലേജുമുള്ള ചില ഡീസൽ കാറുകൾ ഇതാ

Image credits: Getty

കിയ സോണെറ്റ്

കിയ സോണെറ്റ് അടിസ്ഥാന HTE പെട്രോൾ-മാനുവൽ വേരിയൻ്റിന് 8 ലക്ഷം രൂപയും ഡീസൽ വേരിയൻ്റിന് 9.80 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില.

Image credits: Google

മഹീന്ദ്ര ബൊലേറോ

9.90 ലക്ഷം മുതൽ 10.91 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര ബൊലേറോ എക്സ്-ഷോറൂം വില.  1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഹൃദയം

Image credits: Google

മഹീന്ദ്ര XUV 3XO

അടിസ്ഥാന MX1 പെട്രോൾ വേരിയൻ്റിന് 7.99 ലക്ഷം രൂപ (എക്സ്-ഷോറൂം), ഡീസൽ പതിപ്പുകൾക്ക് 9.99 ലക്ഷം രൂപ മുതലാണ് വില

Image credits: Tata | Mahindra website

ടാറ്റ നെക്സോൺ

ടാറ്റ നെക്സോൺ എക്സ്-ഷോറൂം വില 8 ലക്ഷം മുതൽ 15.80 ലക്ഷം രൂപ വരെയാണ്, അടിസ്ഥാന ഡീസൽ വേരിയൻ്റിന് 10 ലക്ഷം രൂപയാണ് വില

Image credits: Google

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വിലകൾ അറിയാം