കഴിഞ്ഞ ഫേസ്ബുക്കിന്‍റെ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സായ എഫ്8ല്‍ തന്നെ ബ്ലാക് മോഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഉടന്‍ തന്നെ എത്തും എന്ന് മാത്രമാണ് ഫേസ്ബുക്ക് പറഞ്ഞിരുന്നത്
ദില്ലി: ഫേസ്ബുക്ക് മെസഞ്ചര്‍ ബ്ലാക് മോഡില്‍ എത്തുന്നു. പുതിയ ഫീച്ചര്‍ മൊബൈല്‍ ആപ്പിലാണ് ലഭിക്കുക. മെസഞ്ചറിന്‍റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ഈ ഫീച്ചര്‍ ലഭിക്കും. വളരെക്കാലമായി മെസഞ്ചര്‍ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന ഫീച്ചര്‍ ആയിരുന്നു ഇത്. \
undefined
കഴിഞ്ഞ ഫേസ്ബുക്കിന്‍റെ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സായ എഫ്8ല്‍ തന്നെ ബ്ലാക് മോഡ് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഉടന്‍ തന്നെ എത്തും എന്ന് മാത്രമാണ് ഫേസ്ബുക്ക് പറഞ്ഞിരുന്നത്. നൈറ്റ് വ്യൂ സാധ്യമാക്കുക എന്നതാണ് ബ്ലാക് മോഡിന്‍റെ ലക്ഷ്യം.