Jan 2, 2019, 9:15 PM IST
ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവരുടെ മനോഭാവം മാറ്റിയെടുക്കാനാണ് വനിതാമതിലെന്ന പ്ലാറ്റ്‌ഫോം സൃഷ്ടിച്ചതെന്ന് കേരള പുലയര്‍ മഹാസഭ(കെ പി എം എസ്) ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കോടതിവിധി നടപ്പാക്കാന്‍ വനിതാമതില്‍ വരെ കാത്തിരിക്കുകയായിരുന്നോ എന്ന ചോദ്യത്തിനും മറുപടി പറയുകയാണ് വനിതാമതില്‍ സംഘാടക സമിതി കണ്‍വീനര്‍ കൂടിയായ ശ്രീകുമാര്‍.