vuukle one pixel image

താലൂക്ക് ആശുപത്രിയുടെ വികസനം മുഖ്യനേട്ടം; കരുനാഗപ്പള്ളിയിലെ വികസന നേട്ടങ്ങള്‍ 'എംഎല്‍എയോട് ചോദിക്കാം'

Oct 28, 2020, 6:01 PM IST

തീരദേശ മണ്ഡലമായ കരുനാഗപ്പള്ളിയില്‍ അഞ്ച് വര്‍ഷം കൊണ്ട് വികസന വിപ്ലവം നടത്തിയെന്നാണ് എംഎല്‍എ ആര്‍ രാമചന്ദ്രന്റെ അവകാശവാദം. പദ്ധതികള്‍ പൂര്‍ത്തിയാക്കാനായത് കിഫ്ബി ഫണ്ട് വഴിയാണെന്നും എംഎല്‍എ പറയുന്നു. താലൂക്ക് ആശുപത്രിയുടെ വികസനമാണ് മുഖ്യനേട്ടമായി എടുത്തുകാണിക്കുന്നത്. കാണാം എംഎല്‍എയോട് ചോദിക്കാം.